Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാവക്കുളം പൊങ്കാല ഏപ്രില്‍ 22ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 11:17 pm IST
in Ernakulam

7കൊച്ചി: പാവക്കുളം ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഏപ്രില്‍ 15ന് തുടങ്ങി 22ന് പൊങ്കാലയോടുകൂടി സമാപിക്കും. പൊങ്കാല മഹോത്സവത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരിയും, ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും ചേര്‍ന്നു നിര്‍വ്വഹിച്ചു. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 15 മുതല്‍ നാരായണീയ സപ്താഹയജ്ഞവും നടത്തും. യജ്ഞാചാര്യ രാജലക്ഷ്മി രാജയാണ്. പൊങ്കാലസമിതി ഭാരവാഹികളായി ഉഷ ആര്‍.എന്‍.ഷേണായി (പ്രസിഡന്റ്), കെ.എ.എസ്.പണിക്കര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), പ്രസന്ന ബാഹുലേയന്‍ (സെക്രട്ടറി), കെ.പി.മാധവന്‍കുട്ടി (ജനറല്‍ കണ്‍വീനര്‍), സി.രാമകൃഷ്ണന്‍ (ട്രഷറര്‍), കെ.ഐ.വിശ്വനാഥന്‍ (ജോ.ട്രഷറര്‍), ഉണ്ണികൃഷ്ണമേനോന്‍, സുയന്തി മുരളീധരന്‍ (ജോ.കണ്‍വീനേഴ്‌സ്) അഡ്വ.ഷൈലജ, ഹണി എസ്.ഗോപി, കെ.എം.ഉണ്ണികൃഷ്ണന്‍, പ്രദീപ് കുമാര്‍ (കോര്‍ഡിനേറ്റേഴ്‌സ്), പി.എന്‍.ബാലകൃഷ്ണകമ്മത്ത് (ഫൈനാന്‍സ്), കെ.ജി.നന്ദകുമാര്‍, കെ.എസ്.സുരേന്ദ്രന്‍ (അന്നദാനം), പി.ഡി.സോമകുമാര്‍ (പ്രോഗ്രാം പബ്ലിസിറ്റി), എം.ശ്രീകുമാര്‍ (നാരായണീയ സപ്താഹയജ്ഞം) എന്നിവരെ തെരഞ്ഞെടുത്തു. പൊങ്കാലകൂപ്പണ്‍ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സരള എസ്.പണിക്കര്‍, ഉഷ ആര്‍.എന്‍. ഷേണായിക്കു നല്‍കി നിര്‍വ്വഹിച്ചു. നാരായണീയ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന നാരായണീയ ദശലക്ഷാര്‍ച്ചനയുടെ കൂപ്പണ്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോ.സെക്രട്ടറി എം.ബി.വിജയകുമാര്‍, സുയന്തി മുരളീധരന് നല്‍കി നിര്‍വ്വഹിച്ചു. പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനം ക്ഷേത്രം പ്രഭാരി ശ്രീനിവാസപ്രഭു, രശ്മി സജിക്ക് നല്‍കി നിര്‍വ്വഹിച്ചു. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പാവക്കുളത്തമ്മ പുരസ്‌കാര സമര്‍പ്പണവും പാവക്കുളം സേവാമൃത പദ്ധതിയുടെ വിദ്യാഭ്യാസസഹായവിതരണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രസമിതി സെക്രട്ടറി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Article

ഭാരതത്തിന്റെ ഇന്ധന തന്ത്രം

Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

Article

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

കവിത: സ്വയമറിയാത്തവര്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.