Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അക്രമരാഷ്‌ട്രീയത്തിന് സിപിഎം കനത്തവില നല്‍കേണ്ടിവരും: എം. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 11:11 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളത്തില്‍ സിപിഎം തുടരുന്ന അക്രമരാഷ്‌ട്രീയത്തിനു കനത്തവില നല്‌കേണ്ടിവരുമെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍. ബിജെപിയുടെ ആഭിമുഖ്യത്തില്‍ സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ കൂട്ട ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ജനങ്ങള്‍ ഒരു രാഷ്‌ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് അക്രമരാഷ്‌ട്രീയത്തിലൂടെ അധികാരത്തില്‍ വരാനാണ് സിപിഎം ശ്രമിക്കുന്നത്.

ഒരു പ്രദേശത്തിന്റെ സാംസ്‌കാരികസത്തയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് തിരുവനന്തപുരം നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍. ഇതിനെതിരെ പ്രതിഷേധമുയരുക സ്വാഭാവികമാണ്. ഇത്തരത്തില്‍ സ്വഭാവിക പ്രതിഷേധം രേഖപ്പെടുത്തിയതിനെതിരെ കാട്ടായിക്കോണത്ത് സിപിഎം അക്രമണം അഴിച്ചുവിട്ടത് ജനതാല്പര്യത്തിനു വിരുദ്ധമാണ്. എന്താണ് ഈ ആക്രമണത്തിന് സിപിഎമ്മിനെ പ്രകോപിച്ചത്.

രാജ്യത്തെ നശിപ്പിക്കുന്ന അകത്തും പുറത്തുമുള്ള ശക്തികള്‍ക്കുവേണ്ടി നിലകൊള്ളുന്ന സിപിഎമ്മിന്റെ സമീപനം ഇതാദ്യമല്ല. സിപിഎം തുടങ്ങിയ കാലംമുതല്‍ രാഷ്‌ട്രതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. സമീപകാലത്ത് രാജ്യദ്രോഹം തങ്ങളുടെ അവകാശം എന്നുപറയുന്ന സമൂഹത്തെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രീയത്തിന്റെ ഭാഗമാവുകയാണ് സിപിഎം. പാകിസ്ഥാന് ജയ് വിളിച്ചാല്‍ കുഴപ്പമെന്തെന്നാണ് യെച്ചൂരി ചോദിക്കുന്നത്. ഇത് യെച്ചൂരിയുടെ കുറ്റമല്ല. ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ചൈനയെ പിന്തുണച്ച ഇഎംഎസിന്റെ നിലപാട് ഭാരതം കണ്ടതാണ്. ഭാരതത്തിനെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് ഭാരതത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കോ നിയമവ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ക്കോ യാതൊരു അവകാശവുമില്ല. ഭരണഘടനയെ ചോദ്യം ചെയ്യുന്നതും രാജ്യത്തിനെതിരെ യുദ്ധം നയിക്കാന്‍ ആഹ്വാനം ചെയ്യുന്നതും ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെങ്കില്‍ ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും സ്വാതന്ത്ര്യത്തിനും സുരക്ഷയ്‌ക്കും എതിരുനില്ക്കുന്നവര്‍ക്കെതിരെ പോരാടേണ്ടത് ഓരോ പൗരന്റെയും മൗലികാവകാശമാണ്; ദേശദ്രോഹികളെ കൈകാര്യംചെയ്യുക എന്നത് ഓരോ പൗരന്റെയും മൗലിക ഉത്തരവാദിത്വമാണ്.

സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടയില്‍ നടന്ന കൂട്ടധര്‍ണയില്‍
ആര്‍എസ്എസ് സഹ പ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

അധികാര രാഷ്‌ട്രീയത്തിനായി ഹീനമായ കൂട്ടുകെട്ടാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. കൊലപാതകികളെ സംരക്ഷിക്കാനും അഴിമതിക്കാരെ രക്ഷിക്കാനും ഇരുമുന്നണികളും കൈകോര്‍ക്കുകയാണ്. നമ്മുടെ സാംസ്‌കാരിക അസ്തിത്വം മലിനപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്ക് ഇരുമുന്നണികളും ഒത്താശ ചെയ്യുകയാണെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

പുതിയ വാര്‍ത്തകള്‍

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.