Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇസ്ലാമിക് സ്റ്റേറ്റും സിപിഎമ്മും വ്യത്യാസമില്ല : എച്ച് രാജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 11:07 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഇസഌമിക് സ്റ്റേറ്റും സിപിഎമ്മും തമ്മില്‍ വ്യത്യാസമില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ. സിപിഎം കൊലപാതകികളുടെ പാര്‍ട്ടിയായി അധഃപതിച്ചു. പതിറ്റാണ്ടുകളായി ആര്‍എസ്എസ്സ് പ്രവര്‍ത്തകരെ സിപിഎം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടായിക്കോണത്ത് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടയില്‍ ബിജെപി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ .

സിപിഎം കൊലപാതക പാര്‍ട്ടിയായി മാറി കഴിഞ്ഞു. 1971 നുശേഷം സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തില്‍ കേരളത്തില്‍ നൂറുകണക്കിനു പേരാണ് കൊല്ലപ്പെട്ടത്. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിന് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്. ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം പരസ്യബന്ധം ഉണ്ടാക്കിയപ്പോള്‍ കേരളത്തില്‍ അവിശുദ്ധ ബന്ധമുണ്ടാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ സിപിഎം അക്രമണത്തിന് ഇരയാകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് സംരക്ഷണംപോലും ലഭിക്കില്ല. ഇതിനുദാഹരണമാണ് ഹരിപ്പാട് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സോണിയ ഉണ്ടാക്കിയ സഖ്യത്തിനെതിരെ പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് കോണ്‍ഗ്രസ് അണികള്‍ സപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ പോരാടാന്‍ ബിജെപിയോടൊപ്പം അണിചേരണം.

രാജ്യത്തെ ദേശവിരുദ്ധ ശക്തികളോടൊപ്പം ചേരുകയാണ് മാര്‍കിസ്റ്റ് പാര്‍ട്ടി. ദേശവിരുദ്ധശക്തികളുമായി സോണിയയുടെ കോണ്‍ഗ്രസും യെച്ചൂരിയുടെ സിപിഎമ്മും രാജയുടെ സിപിഐയും അവിശുദ്ധബന്ധമുണ്ടാക്കിയിരിക്കുന്നു. ഭാരത വിരുദ്ധമുദ്രാവാക്യം വിളിക്കുന്ന വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് അനുകൂലമായി മാര്‍കിസ്റ്റ്പാര്‍ട്ടി നിലകൊള്ളുന്നു. സിപിഎം നിലപാട് ഇതാദ്യമായല്ല. അവര്‍ സ്വന്തം അനുഭവത്തില്‍നിന്നുപോലും പഠിക്കില്ല. വിഘടന വാദമാണ് യുഎസ്എസിനെ അടിമുടി തകര്‍ത്തത്. വിഘടനവാദത്തിന്റെ രാഷ്‌ട്രീയത്തിനുവേണ്ടി വാദിക്കുന്ന സിപിഎം ഗുണ്ടകളുടെയും കൊലപാതകികളുടെയും സാമൂഹ്യവിരുദ്ധരുടെയും പാര്‍ട്ടിയായി മാറി.

സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടയില്‍ നടന്ന കൂട്ടധര്‍ണ
ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്യുന്നു

ഭാരതത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട എന്തിനെയും എതിര്‍ക്കുക എന്ന സമീപനമാണ് ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത്. മറുവശത്ത് ദേശീയതയ്‌ക്കും അഖണ്ഡതയ്‌ക്കുംവേണ്ടി വാദിക്കുന്ന ബിജെപിയെപോലുള്ള പ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സിപിഎമ്മിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഈ അവിശുദ്ധസഖ്യത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നും എച്ച്. രാജ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.