Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിഐടിയു സമരം പൊളിഞ്ഞു; സിപിഎം ഒറ്റപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 08:31 pm IST
in Wayanad

 

കല്‍പ്പറ്റ : ഇരുപത് ശതമാനം ബോണസ് ആവശ്യപ്പെട്ട് വയനാട്ടിലെ എച്ച്എംഎല്‍ തോട്ടങ്ങളില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം പൊളിയുന്നു. കഴിഞ്ഞ 16 ദിവസങ്ങളിലായി നടന്ന സമരത്തോടെ തൊഴിലാളികളില്‍ പലരും പട്ടിണിയിലായി. വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനതലത്തില്‍ നടന്ന സമരത്തിന്റെ പരിസമാപ്തിയില്‍ കരാറുകളെല്ലാം അംഗീകരിച്ച സിഐടിയു വയനാട്ടില്‍ ഇരട്ടത്താപ്പ് തുടരുകയാണ്. മുന്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.ഗഗാറിന് കല്‍പ്പറ്റ മണ്ഡലത്തില്‍ നിയമസഭാ സീറ്റ് ഉറപ്പിക്കാനാണ് സമരം നടത്തിയതെന്നും ആക്ഷേപമുണ്ട്.

സിഐടിയു ഒഴികെ എല്ലാ തൊഴിലാളിസംഘടനകളും ഈ സമരത്തിനെതിരാണ്. എഐടിയുസി സമരത്തിനെതിരെ നിലപാടെടുത്ത് സമരരംഗത്താണ്. ബിഎംഎസ്, ഐഎന്‍ടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകളും സിഐടിയു നടത്തുന്ന സമരത്തിനെതിരെ രംഗത്തുവന്നു. ഐക്യട്രേഡ് യൂണിയന്‍ സിഐടിയുവിനെതിരെ സമരം നടത്തിയതോടെ ജില്ലാ കളക്ടര്‍ ഇടപെട്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുമെന്ന് പറഞ്ഞു. ഇരുപത് ശതമാനം ബോണസ് ആവശ്യപ്പെട്ടുള്ള സമരം സാലറി അഡ്വാന്‍സ് ലഭിച്ചാല്‍ തീര്‍ക്കാമെന്ന അവസ്ഥയിലേക്ക് സിഐടിയു എത്തിച്ചേര്‍ന്നു എന്നാണ് ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം.

സമരം ചെയ്യുന്നവര്‍ക്കും സമരത്തെ എതിര്‍ക്കുന്നവര്‍ക്കും പണിയില്ലാതായതോടെ തോട്ടംമേഖലകളില്‍ വീണ്ടും ഇല്ലായ്‌മയുടെ നാളുകളായി. എഐടിയുസി പോലും സിഐടിയുസമരത്തിനെതിരെ രംഗത്തുവന്നത് ഇക്കാരണങ്ങളാല്‍തന്നെയാവണം. സമരം കാരണം സമരത്തില്‍ പങ്കാളിയാവാത്ത മറ്റുതൊഴിലാളികള്‍ക്ക് ഈ കാലയളവില്‍ ജോലി നിഷേധിക്കപ്പെടുകയായിരുന്നു.

തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ട് അരപ്പറ്റ ഫാക്ടറിയിലേക്ക് പോയ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഓടിക്കുകയും അച്ചൂരാനം ഫാക്ടറിയിലേക്ക് തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ട് പോയ തൊഴിലാളികളെ സിഐടിയു, സിപിഐഎം പ്രവര്‍ത്തകരും പുറത്തുനിന്നുമെത്തിയ ഗുണ്ടകളുംചേര്‍ന്ന് ആസൂത്രിതമായി അക്രമിക്കുകയും ശശി, സുബൈര്‍ എന്നീതൊഴിലാളികള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. പൊഴുതന പഞ്ചായത്ത് പ്രസിഡണ്ടും മെമ്പര്‍മാരുമുള്‍പ്പെടെയുള്ളവരും ആക്രമണത്തില്‍ പങ്കുചേര്‍ന്നു.

ഇപ്പോള്‍ എച്ച്എംഎല്‍ തോട്ടം മേഖലയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്കും അരാജകത്വത്തിനും പരിഹാരമുണ്ടാക്കി തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ പരിപൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ബിഎംഎസ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഹരിലാൽ അനുസ്മരണം നടത്തി

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

Entertainment

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

പുതിയ വാര്‍ത്തകള്‍

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.