Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോര്‍ട്ടുകൊച്ചിയില്‍ വന്‍ അഗ്നിബാധ: കോടികളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 11:06 pm IST
in Ernakulam

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി സൗദിദേശത്ത് പ്രവര്‍ത്തിച്ചിരുന്ന വുഡ്ഡന്‍ പാലറ്റ് ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ. ഫാക്ടറി പൂര്‍ണ്ണമായും കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഒരാള്‍ക്ക് പൊള്ളലേറ്റു. ഒരു വര്‍ക്ക് ഷോപ്പിനും ആറ് വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ രാവിലെ എട്ട് മണിയോടെയാണ് തീയണച്ചത്. ഏകദേശം ഒന്നരക്കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

സി.എസ്. ജോണിനെ (50) പൊള്ളലേറ്റ് ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കിങ്ങ് യൂണിറ്റിന് സമീപമുള്ള ടോമി ആനന്ദം പറമ്പില്ലിന്റെ ഓട്ടോവര്‍ക്ക് ഷാപ്പ്, ജോസ് ആറാട്ടുകുളങ്ങര, റാഫേല്‍ അഗസ്റ്റിന്‍ വര്‍ഗ്ഗീസ് പൊള്ളയില്‍, ആഗസ്റ്റിന്‍ സെബാസ്റ്റിന്‍, മാര്‍.ഡി. കുഞ്ഞ് എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകളുമുണ്ടായി. തീ ആളി കത്തിയതിനാല്‍ പരിസരവാസികള്‍ വീട് വിട്ട് ഓടി രക്ഷപ്പെട്ടു. മട്ടാഞ്ചേരിയിലെ മൂന്നും, തൃക്കാക്കര ക്ലബ്ബ് റോഡ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ രണ്ടു വീതം ആഗ്‌നിശമന സേനാ യൂണിറ്റുകളും 20ഓളം സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്‌നിശമന സേന ജില്ലാ ഓഫീസര്‍ സിദ്ധ കുമാര്‍ മട്ടാഞ്ചേരി സ്‌റ്റേഷന്‍ ഓഫീസര്‍ ജെ. സീനേഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ രക്ഷ്യു പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നഗരസഭാ ഏജന്‍സി ഉദേ്യാഗസ്ഥരെത്തി വിവരശേഖരണം നടത്തി.

സൗദി പള്ളിക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ പാക്കിങ്ങ് സര്‍വ്വീസെന്ന കയറ്റുമതി കണ്ടെയ്‌നറുകള്‍ക്കായി മരം കൊണ്ടുള്ള ബോക്‌സുകളുണ്ടാക്കുന്ന ഫാക്ടറിയാണ്. തുറമുഖ സമരം മൂലം കയറ്റുമതിക്കായി തയ്യാറാക്കിയ സ്‌റ്റോക്കുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ വീഞ്ഞ പലക കൊണ്ടുള്ള പാലറ്റുകളും ഓഫീസ് ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. അഗ്നിബാധയ്‌ക്ക്‌ശേഷം മൂന്ന് നില കെട്ടിടം അപകടാവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

Samskriti

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

Samskriti

സാക്ഷാത്കാരം

Cricket

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

Football

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.