Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടുത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 09:11 pm IST
inPathanamthitta

പത്തനംതിട്ട: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടുത്തം. മൂന്നര ലക്ഷം രൂപയുടെ നാശനഷ്ട്ടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.നഗരസഭ കരാര്‍ നല്‍കിയതനുസരിച്ച് മാലിന്യ ശേഖരണം നടത്തുന്ന ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് റിംഗ് റോഡരികില്‍ അറവുശാലയ്‌ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന പ്ലാന്റില്‍ ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെയാണ് തീപടര്‍ന്നത്. സംസ്‌കരണശാലയ്‌ക്ക് സമീപം കൂട്ടിയിട്ട് കത്തിച്ച മാലിന്യത്തില്‍ നിന്ന് തീപടര്‍ന്ന് പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. തരം തിരിച്ച് മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് ആദ്യം തീ പിടിച്ചത്. തീ ആളിപ്പടര്‍ന്നതിനേത്തുടര്‍ന്ന് പത്തനംതിട്ട, കോന്നി, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് യൂണിറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവ സമയം 35 ജീവനക്കാര്‍ പ്ലാന്റില്‍ ജോലിയില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളില്‍ പുനരുത്പാദനവിധേയമാക്കേണ്ടവയും ഉപകരണങ്ങളും കത്തിനശിച്ചതിലൂടെയാണ് നഷ്ടം വര്‍ധിപ്പിച്ചത്.

നഗരസഭ പ്രദേശത്തു നിന്ന് ശേഖരിക്കുന്ന മാലിന്യം ഇവിടെ എത്തിച്ച് ഖരം, ജൈവം എന്നിങ്ങനെ തരം തിരിച്ചാണ് സംസ്‌കരിക്കുന്നത്. പുനരുത്പാദിപ്പിക്കാന്‍ കഴിയുന്നത് പുറത്തേക്ക് കയറ്റി അയയ്‌ക്കും. ഇത്തരത്തില്‍ കയറ്റി അയക്കാനായി സൂക്ഷിച്ചിരുന്ന മാലിന്യത്തിന്റെ വലിയൊരു ശേഖരം ഇവിടെയുണ്ടായിരുന്നു. ഈ ഭാഗത്ത് തീപടര്‍ന്ന് പിടിക്കുന്നത് കണ്ടതോടെ ജീവനക്കാര്‍ പുറത്തേക്കിറങ്ങി ഓടി. ജീവനക്കാര്‍ തന്നെയാണ് അഗ്‌നിശമന സേനാംഗങ്ങളെയും വിവരം അറിയിച്ചത്.

പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്നതിനാല്‍ തീ കൂടുതല്‍ ശക്തിയോടെ പടര്‍ന്നു പിടിച്ചു. പത്തടിയോളം ഉയരത്തില്‍ തീ ആളിക്കത്തിയതും ആശങ്ക വര്‍ധിപ്പിച്ചു.

തീപടര്‍ന്ന് പിടിച്ചതറിഞ്ഞ് നിരവധിയാളുകള്‍ പ്രദേശത്തു ഓടിക്കൂടി. മാലിന്യ സംസ്‌കരണത്തിലൂടെ നഗരസഭയ്‌ക്കും ലാഭം നല്‍കിയ മാലിന്യ സംസ്‌കരണ പ്ലാന്റ് 2014 ല്‍ ആണ് സ്വകാര്യ കമ്പനിയെ ഏല്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.