Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 08:08 pm IST
inWayanad

ബത്തേരി: ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടക്കനാട് സ്വദേശി പുളിയാട് രതീഷ്(33)നെയാണ്  ബത്തേരി പോലിസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷങ്ങളാണ് രതീഷ് തട്ടിയതെന്നാണ് പരാതി. തട്ടിപ്പിരയായത് ഒപ്പം പഠിച്ചവരും വിദ്യാര്‍ത്ഥികളുമാണ്.

ഇരുളം സ്വദേശി പി ജെ മാത്യു, സഹോദരന്‍ സിജോ, ജോസഫ്, കുപ്പാടി വേങ്ങൂര്‍ സ്വദേശി ജിനചന്ദ്രന്‍ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ നാലുപേരില്‍ നിന്നുമായി 2,94,000 രൂപയാണ് തട്ടിയത്. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ ക്ലാര്‍ക്കിന്റെ ജോലി ശരിയാക്കിതരാം എന്ന് വാഗ്ദാനം നല്‍കിയാണ് രതീഷ് മാത്യുവില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 57400 രൂപയാണ് വാങ്ങിയെടുത്തത്. നേരത്തെ, സിജോയുടെ പക്കല്‍ നിന്നും പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് ഒരു വര്‍ഷം മുമ്പ് 48700രൂപയും വാങ്ങി. ജോസഫ് എന്ന പരാതിക്കാരനില്‍ നിന്നും ഇതേ വാഗ്ദാനം നല്‍കി 40900രൂപയും കുപ്പാടി സ്വദേശി ജനിചന്ദ്രനില്‍ നിന്നും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ പ്യൂണ്‍ ജോലി വാഗ്ദാനം ചെയത് 1,47,000രൂപയുമാണ് രതീഷ് തട്ടിയത്. നിലിവില്‍ നാലുപേരാണ് പരാതിതന്നിരിക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മറ്റര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതുള്‍പ്പടെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും എസ്.ഐ സി എ മുഹമ്മദ് പറഞ്ഞു.

പണം അക്കൗണ്ട് വഴിയും നേരിട്ടുമാണ് രതീഷിന് നല്‍കിയത്. വാഗാദനം ചെയ്ത സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് രതീഷുമായി ഫോണില്‍ ബന്ധപെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവത്രേ. തുടര്‍ന്ന് പരാതിക്കാര്‍ കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി രതീഷിനെ പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുകകയായിരുന്നു.

വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്ത രതീഷിന് സാക്ഷരാത തുല്യപഠന പ്രവര്‍ത്തനങ്ങളുമായും ബന്ധമുണ്ട്. കൂടെ പഠിച്ചവരെയും താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളെയുമാണ് തട്ടിപ്പിനിരയാക്കിയത്. ഈ ബന്ധം മുതലെടുത്ത് പലരില്‍ നിന്നും ഡ്രൈവര്‍, ക്ലാര്‍ക്ക് ജോലികള്‍ വാഗ്ദാനം ചെയ്ത് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പാലക്കാട് സ്വദേശികളില്‍ നിന്നും 28000 രൂപമുതല്‍ ഒന്നര ലക്ഷം രൂപവരെ തട്ടിയെടുത്തതായും പറയപ്പെടുന്നു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം
World

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

Samskriti

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.