Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തീരദേശ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ജനകീയ കമ്മിറ്റികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 12:46 pm IST
in Malappuram

നിറമരുതൂര്‍: ഉണ്യാല്‍ തീരദേശ മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി പോലീസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനം. ഏതാനും ദിവസങ്ങളായി മേഖലയില്‍ സിപിഎമ്മും മുസ്ലീം ലീഗും അക്രമം അഴിച്ചുവിടുകയാണ്. അക്രമങ്ങള്‍ ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.

ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. താനൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലിലും തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ വെട്ടം പഞ്ചായത്തിലെ പറവണ്ണയിലുമാണ് ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കുക.

സമാധാന കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും ഇനി പ്രശ്‌നങ്ങള്‍ പരിഹരിക്കുക. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ സമാധാന കമ്മിറ്റി ചേരുകയും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഇടപെടല്‍ നടത്തുകയും ചെയ്യും. അക്രമം തുടര്‍ന്നാല്‍ കുറ്റവാളികളെ കണ്ടെത്തി ഒറ്റപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

അക്രമത്തില്‍ വേട്ടയാടപ്പെട്ടത് ഏറെയും നിരപരാധികളാണ്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും സ്വസ്ഥമായി ജീവിക്കാനും പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്നും ഏകാധിപത്യപ്രവര്‍ത്തനം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അനുവദിക്കാനാവില്ലന്നും കലക്ടര്‍ പറഞ്ഞു.

നിറമരുതൂര്‍ സ്‌കൂളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.മമ്മുട്ടി, ജില്ലാ പോലീസ് മേധാവി കെ. വിജയന്‍, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, തിരൂര്‍ ആര്‍ഡിഒ ജെ.ഒ.അരുണ്‍, തഹസില്‍ദാര്‍ കൃഷ്ണകുമാര്‍, നിറമരതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സുഹറ, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.ജയന്‍, കൂട്ടായി ബഷീര്‍, വി.ടി ഇക്രാമുല്‍ ഹഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.