Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഓണ്‍ലൈന്‍ പ്രചാരണാനുമതി : രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 09:24 pm IST
in Wayanad

 

കല്‍പ്പറ്റ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നല്‍കുന്നതും പരാതിപരിഹാരവും പൂര്‍ണമായും ഓണ്‍ലൈനാക്കിയ സാഹചര്യത്തില്‍ ജില്ലയിലെ രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് ജില്ലാതെരഞ്ഞെടുപ്പ് വിഭാഗം പരിശീലന ംനല്‍കി. തെരഞ്ഞെടുപ്പ്‌സംബന്ധിച്ചോ വോട്ടര്‍പട്ടിക സംബന്ധിച്ചോ പരാതിയോ നിര്‍ദ്ദേശമോ വിവരമോ അറിയിക്കാനുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിക്കോ പാര്‍ട്ടി പ്രതിനിധിക്കോ മറ്റുസംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ഇലക്ഷന്‍കമ്മീഷനെ വിവരം ധരിപ്പിക്കാം. മാതൃകാപെരുമാറ്റച്ചട്ടലംഘനം, പരസ്യങ്ങളുടെ ചട്ടവിരുദ്ധപ്രദര്‍ശനം, സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ പെരുമാറ്റച്ചട്ടലംഘനം തുടങ്ങിയവിലെ പരാതികളും നിര്‍ദ്ദേശങ്ങളുംവിവരവും ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്കോ ഡിസ്ട്രിക്ട് ഇലക്ഷന്‍ ഓഫീസര്‍ക്കോ റിട്ടേണിങ്ങ്/ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കോ സമര്‍പ്പിക്കാം. ഇത്‌രേഖപ്പെടുത്താന്‍  epariharam.k erala.g ov.in വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്.

നിയമലംഘനമുണ്ടായ തിയ്യതി, പരാതിയുടെ ചുരുക്കം, ഫോട്ടോ/ വീഡിയോ/ നോട്ടീസ് രൂപത്തിലുള്ള തെളിവ് തുടങ്ങിയ വിവരംനല്‍കാം. പരാതി സ്വീകരിച്ചയുടന്‍ പരാതി അയച്ച ആളുടെ ഫോണില്‍ സന്ദേശം ലഭിക്കും. പിന്നീടുള്ള ആശയവിനിമയത്തിന് ഈ നമ്പര്‍ സൂക്ഷിച്ചുവെക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയ പരാതിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പാടാക്കിയത്. കൂടാതെ പാര്‍ട്ടിപ്രവര്‍ത്തകരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ലഭിക്കുന്ന വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുമെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.

പ്രചാരണത്തിനാവശ്യമായ അനുമതികള്‍ നേടുന്നതിന് eanumathi.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. മൈക്ക് പെര്‍മിറ്റിനുമാത്രമുള്ള അനുമതിയൊഴികെ യോഗംചേരുക, ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കുക, വാഹന പ്രചാരണം നടത്തുക, ജാഥ നടത്തുക, കവലകളില്‍ യോഗം ചേരുക/ പ്രസംഗം സംഘടിപ്പിക്കുക, ഹെലികോപ്റ്ററോ ഹെലിപാഡോ ഉപയോഗിക്കുക, തുറന്ന സ്റ്റേജ് ഉപയോഗിക്കുക, കമാനം സ്ഥാപിക്കുക തുടങ്ങി പ്രചാരണത്തിനുള്ള എല്ലാ അനുമതികള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇതിന് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം, പോലീസിന്റെയും സ്ഥലമുടമയുടെയും നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥലം ഉപയോഗിക്കാനുള്ള അനുമതി, പ്രതീക്ഷിത ചെലവ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. നേരിട്ടും അനുമതി തേടുകയും പരാതികളും നിര്‍ദ്ദേശങ്ങളും അറിയിക്കുകയും ചെയ്യാമെങ്കിലും ഉദ്യോഗസ്ഥര്‍ അപേക്ഷ ഓണ്‍ലൈനാക്കുമ്പോഴേക്കും ഇതിനകം നേരിട്ട് ഓണ്‍ലൈനില്‍ അപേക്ഷിച്ചവരേക്കാള്‍ പുറകിലാകാനുംസാധ്യതയുണ്ട്. ജില്ലാ ഐറ്റികോഡിനേറ്റര്‍ കെ.എം.ഹാരിഷ് ക്ലാസ്സെടുത്തു. പ്രോഗ്രാമര്‍വി.ആ ര്‍.ഉദയകുമാര്‍, എ.എം.ജാഫര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

India

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

Kerala

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.