Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡൊമനിക്കിനെതിരെ വ്യാപക പോസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 11:27 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി മണ്ഡലം എംഎല്‍എ ഡൊമനിക്ക് പ്രസന്റേഷനെതിരെ വ്യാപക പോസ്റ്റര്‍. ‘എംഎല്‍എയ്‌ക്ക് വീണ്ടും സീറ്റ് നല്‍കി പശ്ചിമകൊച്ചിക്കാരെ കഷ്ടത്തിലാക്കരുതെന്നാണ് പോസ്റ്റര്‍ വാക്യം’ ജനകീയ മുന്നണിയുടെ പേരില്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് (എവിഭാഗം) എംഎല്‍എയാണ് ഡൊമനിക്ക് പ്രസന്റേഷന്‍. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കാണ് പോസ്റ്റര്‍ യുദ്ധത്തിന് പിന്നാലെന്ന് പറയപ്പെടുന്നത്. കൊച്ചി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സാധ്യതപട്ടികയില്‍ ഡൊമനിക്ക് ഇടം നേടിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

നാല് തവണ മത്സരിക്കുന്നവരെ മാറ്റണമെന്നാവശ്യം തിരിച്ചടിയാകുമെന്നായപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ബലത്തില്‍ ഡൊമനിക്ക് വീണ്ടും മത്സര രംഗത്തിറങ്ങുവാന്‍ ശ്രമം നടത്തുകയാണ്. ഐ ഗ്രൂപ്പ് ശക്തമായി എതിര്‍ക്കുമ്പോള്‍ മുന്നണി ഘടകകക്ഷികളുടെ ഒരു വിഭാഗം ഡൊമനിക്കിനെ മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. ഒടുവില്‍ എഗ്രൂപ്പിലെ ഒരു വിഭാഗവും എ ംഎല്‍എയെ എതിര്‍ക്കുകയാണ്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണ് പകരക്കാരന്‍. മണ്ഡലത്തിലെ രണ്ട് ഗ്രാമപഞ്ചായത്തുകളിലും ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഡൊമനിക്കിനെതിരായ നിലപാടാണ് പ്രകടമാകുന്നത്. അവസാന ഘട്ടത്തില്‍ വിദ്യകളിലൂടെ വികസനത്തിന്റെ നായകനാകാനുള്ള ശ്രമത്തെ മുന്നണിയില്‍ നിന്നുതന്നെ തിരിച്ചടിയേറ്റത് എംഎല്‍എയുടെ സഹായകേന്ദ്രങ്ങളിലും ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഇത്രയേറെ എതിര്‍പ്പുള്ള സ്ഥാനാര്‍ത്ഥിയെ പരീക്ഷിച്ച് തോല്‍വി ഏറ്റുവാങ്ങണോ എന്നാണ് മുന്നണി കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. തോപ്പുംപടി, പള്ളുരുത്തി അടക്കമുള്ള മണ്ഡലം കേന്ദ്രളില്‍ പോസ്റ്റര്‍ ചര്‍ച്ച സജീവമായിട്ടുമുണ്ട് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Article

ഭാരതത്തിന്റെ ഇന്ധന തന്ത്രം

Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

Article

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

കവിത: സ്വയമറിയാത്തവര്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.