Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്റ്റുഡന്റ്‌സ് പോലീസ് ക്യാമ്പില്‍ ആവേശമായി സഞ്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 11:06 pm IST
in Thiruvananthapuram

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് സംസ്ഥാന സമ്മര്‍ ക്യാമ്പില്‍ ആവേശമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ചുസാംസണ്‍. പേരൂര്‍ക്കട എസ്എപിയില്‍ നടന്നുവരുന്ന ക്യാമ്പിലാണ് ഇന്നലെ വൈകുന്നേരം 7.45 ഓടെ സഞ്ചു എത്തിയത്.

രാവിലെ മുതല്‍തന്നെ സഞ്ചു ക്യാമ്പില്‍ എത്തുന്നു എന്നറിഞ്ഞ കേഡറ്റുകള്‍ ആവേശത്തിലായിരുന്നു. സഞ്ചു ക്യാമ്പിലേക്കെത്തിയതോടെ കേഡറ്റുകള്‍ ആവേശപൂര്‍വ്വം കയ്യടികളോടെ വരവേറ്റു. വേദി ‘അരങ്ങില്‍’ തയ്യാറാക്കിയ നിലവിളക്കില്‍ വിശിഷ്ട വ്യക്തികള്‍ക്കൊപ്പം തിരിതെളിയിച്ചു.

എസ്പിസി സംസ്ഥാനതല സമ്മര്‍ക്യാമ്പില്‍ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ചു സാംസണിന് കേഡറ്റുകള്‍ കൈകൊടുക്കുന്നു

പോലീസിലായിരുന്ന അച്ഛന്‍ സാംസണോടൊപ്പം എസ്എപിയില്‍ വന്നിരുന്ന ബാല്യകാല സ്മരണകള്‍ കേഡറ്റുകളോട് പറഞ്ഞു. ഒപ്പം താനും പോലീസ് കുടുംബത്തിലെ അംഗമാണെന്ന് പറഞ്ഞപ്പോള്‍ ആവേശത്തോടെ കേഡറ്റുകള്‍ കയ്യടിച്ചു. അദ്ധ്വാനിച്ചാല്‍ ഏത് ഉന്നതതലം വരെയും എത്താന്‍കഴിയുമെന്നും മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കുകകൂടി വേണമെന്നും കേഡറ്റുകളെ ഓര്‍മ്മിപ്പിച്ചു. ക്യാമ്പില്‍ എത്താന്‍ കഴിഞ്ഞത് കൂടുതല്‍ ഊര്‍ജവും സന്തോഷവും നല്‍കുന്നുവെന്നും സഞ്ചു പറഞ്ഞു.

അവഗണനകള്‍ നേരിട്ടിട്ടുണ്ടോ എന്ന തിരുവനന്തപുരം സെന്റ്‌ജോസഫില്‍ നിന്നുള്ള വിഷ്ണുവിന്റെ ചോദ്യത്തില്‍ അല്‍പം പകച്ചുവെങ്കിലും തനിക്ക് അവഗണനകള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അവഗണനകളെ വാശിയോടെ തോല്‍പിച്ച് മുന്നേറണമെന്നും മറുപടിനല്‍കി. സഞ്ചുവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്തെന്നായിരുന്നു കടുത്ത ആരാധികകൂടിയായ മലപ്പുറത്തെ കേഡറ്റ് സ്‌നേഹയ്‌ക്ക് അറിയേണ്ടീയിരുന്നത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയുള്ള സെലക്ഷന്‍ ക്യാമ്പില്‍ തന്റെ ബാറ്റിംഗ് കണ്ട് രാഹുല്‍ ദ്രാവിഡ് റോയല്‍സിലേക്ക് വരുന്നോ എന്ന് ചോദിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമെന്ന് സഞ്ചു മനസ്സുതുറന്നപ്പോള്‍ കയ്യടി വാനോളമുയര്‍ന്നു.

ചടങ്ങില്‍ എസ്പിസി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ പി. വിജയന്‍ ഐപിഎസ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.ജി.ബാബു, യു. അബ്ദുള്‍കരീം തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നുള്ള 606 കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വിവിധവിഷങ്ങളില്‍ പ്രമുഖര്‍ ക്ലാസ്സുകള്‍ നയിച്ചു. 9 ന് ആരംഭിച്ച ക്യാമ്പ് നാളെ സമാപിക്കും. സമാപനദിവസം നടന്‍ നിവിന്‍പോളി എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.