Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കാട്ടായിക്കോണം, ആറ്റിപ്ര പ്രദേശങ്ങള്‍ ഒഴിവാക്കിയില്ല: നഗര മാസ്റ്റര്‍ പ്ലാന്‍ വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 11:02 pm IST
inThiruvananthapuram

കഴക്കൂട്ടം: ജനകീയ സമരങ്ങളെതുടര്‍ന്ന് മരവിപ്പിച്ച മാസ്റ്റര്‍ പ്ലാന്‍ പുനരുജ്ജീവിപ്പിച്ച് ഭൂവിനിയോഗം നടത്താന്‍ നീക്കം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. തിരുവനന്തപുരം നഗരത്തിന്റെ മാസ്റ്റര്‍പ്ലാന്‍ പുനരൂജ്ജീവിപ്പച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വീണ്ടും വിവാദമാവുകയാണ്. അവസാന മന്ത്രിസഭായോഗത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കാട്ടായിക്കോണം, ആറ്റിപ്ര പ്രദേശങ്ങളെ ഉത്തരവില്‍ ഒഴിവാക്കാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനും ഭൂവിനിയോഗം നടത്താനും സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന് ശക്തമായ സമരങ്ങള്‍ നടന്ന സ്ഥലങ്ങളാണ് ഇവിടം. ഉത്തരവ് പുറത്ത് വന്നതോടെ പ്രദേശ വാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്.

തര്‍ക്കമുള്ള സ്ഥലങ്ങളൊഴിച്ചുള്ള ഭാഗങ്ങളില്‍ മരവിപ്പിച്ച മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നിര്‍മ്മാണങ്ങള്‍ നടത്താന്‍ സാധിക്കുമോയെന്ന് പരിശോധിക്കാന്‍ കോര്‍പ്പറേഷനോട് ഒരു മാസം മുമ്പ് നഗരകാര്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിക്കാന്‍ മേയര്‍ അധ്യക്ഷനായി ഉപസമതി രൂപവത്കരിക്കുകുയും ചെയ്തു. എന്നാല്‍ പ്രതിഷേധമുയര്‍ന്നതോടെ ഉപസമിതി തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. കരട് മാസ്റ്റര്‍പ്ലാനില്‍ പ്രസിദ്ധീകരിച്ച പ്രകാരം വീടുകള്‍, വ്യവസായ വാണിജ്യ നിര്‍മ്മാണങ്ങള്‍ അനുവദനീയമായ മറ്റ് പദ്ധതികള്‍ എന്നിവയ്‌ക്ക് ഭൂവിനിയോഗം അനുവദിക്കാനാണ് ഇപ്പോള്‍ നഗരകാര്യ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

മാസ്റ്റര്‍പ്ലാന്‍ മരവിപ്പിച്ചതോടെ നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു എന്ന വാദം ഉയര്‍ത്തിയാണ് ഉത്തരവ് പുനരുജ്ജീവിപ്പിരിക്കുന്നത്. ഇതോടെ നഗര പ്രാന്തപ്രദേശങ്ങളായ കാട്ടായിക്കോണം, ആറ്റിപ്ര, ചന്തവിള വാര്‍ഡുകളില്‍ വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും അനുമതി നല്‍കുന്നത് നിര്‍ത്തിവയ്‌ക്കേണ്ടി വരും. പ്രദേശവാസികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാവുകയും ചെയ്യും. കാട്ടായിക്കോണം, ചന്തവിള, ആറ്റിപ്ര വാര്‍ഡുകളിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഐ.ടി സ്ഥാപനങ്ങളും കൊണ്ടുവരാനാണ് മാസ്റ്റര്‍പ്ലാനില്‍ നിര്‍ദ്ദേശിച്ചിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.