Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മദ്യശാല അനുവദിച്ചതില്‍ ക്രമക്കേടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 09:04 pm IST
inWayanad

അമ്പലവയല്‍ : അമ്പലവയല്‍ പഞ്ചായത്തിലെ സ്വതന്ത്ര്യസമര സുവര്‍ണജൂബിലി മന്ദിരത്തിന്റെ നിര്‍മാണത്തിലും ഈ ബില്‍ഡിങില്‍ മദ്യശാല അനുവദിച്ചതിലും ക്രമക്കേടുണ്ടെന്ന് സിവില്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം ‘ഭാരവാഹികള്‍ പത്രാസമ്മേളനത്തില്‍ ആരോപിച്ചു. 2014-15 വര്‍ഷത്തിലെ വാര്‍ഷിക വികസന പദ്ധതികള്‍ നിശ്ചയിക്കുന്നതിന് പ്രസിദ്ധീകരിച്ച കരട് പദ്ധതി രേഖയിലോ, ഗ്രാമസഭാ യോഗങ്ങളിലോ ഇപ്രകാരം ഒരു പദ്ധതി നിര്‍ദേശവും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പരസ്യപ്പെടുത്തിയ പഞ്ചായത്തുയോഗ നോട്ടിസിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെ 19 ലക്ഷം രൂപ ചെലവില്‍ ഷോപ്പിംഗ് സെന്റര്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവിലുള്ള സാംസ്‌ക്കാരിക നിലയത്തിന് മുകളിലായി നിര്‍മാണപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ഈ ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലാണ് ബീവറേജ് കോര്‍പ്പറേഷന് ഔട്ട്‌ലറ്റ് നല്‍കുന്നത്. സാംസ്‌ക്കാരിക നിലയത്തിന്റെ ഒന്നാം നിലയില്‍ വിദേശമദ്യശാല നല്‍കുന്നതിന് കോണ്‍ഗ്രസ്’ഭരിക്കുന്ന പഞ്ചായത്ത്’ഭരണസമിതി തീരുമാനത്തിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ കെപിസിസിക്ക് പരാതിനല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ നീക്കവുമായി മുന്നോട്ട് പോവുകയാണ്. സാംസ്‌ക്കരികനിലയത്തില്‍ ഒരു കാരണവശാലും മദ്യശാല പ്രവര്‍ത്തിക്കരുതെന്നും ‘ഭാരവാഹികള്‍ പറഞ്ഞു. കെട്ടിട നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചും മതിയായ സുരക്ഷ ഒരുക്കാതെയുമാണ്. ഈ പദ്ധതി ഷോപ്പിങ് സെന്ററിന് അനുയോജ്യവുമല്ല. കൂടാതെ 2014 മാര്‍ച്ചില്‍ ഒന്നരലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച ടോയ്‌ലറ്റ് നിലവിലിരിക്കെ പുതിയ ടോയ്‌ലറ്റ് നിര്‍മിക്കുന്നതിലും അഴിമതിയുണ്ട്. സുവര്‍ണജൂബിലി മന്ദിരത്തിന്റെ ഒന്നാം നില നിര്‍മാണത്തിലെ അഴിമതികളും ക്രമക്കേടുകളും സംബന്ധച്ച് നിയമ നടപടികള്‍ സ്വീകരിക്കണം. അടച്ചുപൂട്ടികിടക്കുന്ന സാംസ്‌ക്കാരിക നിലയം വൃദ്ധജനങ്ങള്‍ക്കും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും തുറന്ന് കിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ഫോറം ‘ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ വാസുദേവന്‍, സെക്രട്ടറി മത്ത്യാസ്, കണക്കയില്‍ കുഞ്ഞുമുഹമ്മദ്, കുന്നത്ത് മുഹമ്മദ്, പി.ആര്‍.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം
World

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

Samskriti

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.