Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എസ് ഐയില്ലാതായിട്ട് രണ്ടാഴ്ച; കുന്നിക്കോട് അക്രമങ്ങള്‍ തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 03:59 pm IST
inKollam

പത്തനാപുരം: കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ നാഥനില്ലാ കളരിയായി രണ്ടാഴ്ച പിന്നിട്ടതോടെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. നിലവിലുണ്ടായിരുന്ന എസ്‌ഐ ഷൈന്‍ സ്ഥലംമാറി പോയി ആഴ്ചകള്‍ കഴിഞ്ഞിട്ടും പുതിയ എസ്‌ഐയെ നിയമിക്കുവാന്‍ നടപടിയില്ല.

കഴിഞ്ഞ മാസം 26നാണ് എസ്‌ഐയെ സ്ഥലംമാറ്റിയത്. പുതിയ എസ്‌ഐ ഇന്ന് വരും നാളെ വരും എന്ന് കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. നാഥനില്ലാതായതോടെ മേഖലയില്‍ അക്രമം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇളമ്പലില്‍ വച്ച് ആഡംബരകാറിലെത്തിയ മദ്യപസംഘത്തിന്റെ ആക്രമത്തില്‍ ഹൃദ്രോഗിയായ വയോധികന് പരിക്കേറ്റ സംഭവമാണ് അവസാനത്തേത്. പുനലൂര്‍, കുന്നിക്കോട് സ്‌റ്റേഷന്‍ അതിര്‍ത്തിപ്രദേശമായ ഇളമ്പലില്‍ മദ്യപസംഘത്തിന്റെ വിളയാട്ടം പതിവാണ്. എസ്.ഐമാരുണ്ടായാലും പട്രോളിംഗ് പേരിന് മാത്രമാണ്. അപ്പോള്‍ പിന്നെ ഇല്ലാത്ത അവസ്ഥ പറയാനില്ല.

കുന്നിക്കോട് സ്‌റ്റേഷനില്‍ പരാതി വന്നാലുടന്‍ പ്രതികള്‍ക്ക് വേണ്ടി രാഷ്‌ട്രീയ ഇടപെടലുകള്‍ പതിവാണ്. ഇത് ഒതുക്കി നല്‍കുന്നതിനായി സ്ഥിരം ഇടപാടുകാരും സഹായികളായ ചില പോലീസുകാരും വര്‍ഷങ്ങളായി ഇവിടെ തന്നെയുണ്ട്. സിപിഐ നേതാവിനെ വീട്ടില്‍ കയറി വെട്ടിയതും മോഷണം ഉള്‍പ്പെടെ അടുത്തിടെ നടന്ന നിരവധി കേസുകളിലെ പ്രതികളെ ഇനിയും പിടികൂടാനാകാത്തതും ഇതിന് തെളിവാണ്. വിട്ടുമുറ്റത്തും പോര്‍ച്ചിലും മറ്റും കിടന്ന നിരവധി വാഹനങ്ങള്‍ അടുത്തിടെ തീവച്ച് നശിപ്പിച്ചിരുന്നു. ഇങ്ങനെ തന്നെ പത്തോളം കേസുണ്ട്. ഒറ്റകേസില്‍ പോലും പ്രതികളെ കണ്ടെത്തുവാന്‍ പോലീസിന് സാധിച്ചിട്ടില്ല. വേണ്ടത്ര അന്വേഷണം ഇല്ലാത്തതാണ് കാരണം. മാധ്യമങ്ങളില്‍ നിന്ന് വിവിരശേഖരണത്തിനായി വിളിച്ചാല്‍ ജിഡി ചാര്‍ജ് ഫോണെടുക്കുന്ന പതിവുമില്ല. വിശേഷം ഒന്നും ഇല്ല എന്ന് സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. കേസില്‍പ്പെട്ടത് പാവപ്പെട്ടവനാണെങ്കില്‍ വിവരം റെഡി. പത്ത് കാശുള്ളവനാണെങ്കില്‍ വെട്ട് കേസായാലും കുത്ത്‌കേസാണെങ്കിലും പുറത്തറിയില്ല. നിരവധി പെന്റിംഗ് കേസുകളുണ്ടങ്കിലും മാറിമാറി വരുന്ന എസ്‌ഐമാര്‍ പേരിന് അന്വേഷണം മാത്രം നടത്തി അവസാനിപ്പിക്കുകയാണ് പതിവ്. തെറ്റായ വിവരം നല്‍കി എസ്‌ഐയെ തെറ്റിദ്ധരിപ്പിക്കുന്ന ചില വില്ലന്‍മാരും സ്‌റ്റേഷനിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.