Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വനത്തിനുള്ളില്‍ വ്യാജവാറ്റ് കേന്ദ്രങ്ങള്‍: വേനല്‍ ചൂടില്‍ കാട്ടുതീ പടരാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 03:00 pm IST
inKasargod

കാഞ്ഞങ്ങാട്: കേരള കര്‍ണാടക വനാതിര്‍ത്തിക്കുള്ളില്‍ വ്യാപകമായി വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പെരുകുന്നത് നാട്ടിലെ വ്യാജചാരായ വില്‍പനയും കാട്ടിലെ കാട്ടുതീയ്‌ക്കും കാരണമാകുന്നു. കശുമാങ്ങ സീസണ്‍ ആരംഭിച്ചതോടുകൂടിയാണ് വനത്തിനുള്ളില്‍ അടുപ്പ് കൂട്ടിയുള്ള വ്യാജവാറ്റ് നിര്‍മാണം വ്യാപകമായിരിക്കുന്നത്. വനത്തിനുളളിലായതുകൊണ്ടു തന്നെ എക്‌സൈസ് അധികൃതര്‍ക്കും പോലീസ് അധികാരികള്‍ക്കും വിവരം ലഭിക്കുന്നില്ല. വാറ്റു കേന്ദ്രങ്ങളില്‍ നിന്നും തയ്യാറാക്കുന്ന ചാരായം വലിയ കന്നാസുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കര്‍ണാടക വനത്തിനുള്ളില്‍ നടക്കുന്ന വ്യാജവാറ്റ് കണ്ടെത്തി നശിപ്പിക്കാന്‍ കേരളത്തിലെ എക്‌സൈസ് വകുപ്പിന് അധികാരമില്ലന്നതിനാലാണ് വ്യാജവാറ്റുകാര്‍ അതിര്‍ത്തിപ്രദേശങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണം. ഇവിടെ നിന്ന് പുറത്ത് കടത്തുന്ന വിവരം ലഭിച്ചാല്‍ മാത്രമെ പിടികൂടാന്‍ സാധിക്കുകയുള്ളു.

കര്‍ണാടക വനത്തിനുള്ള വ്യാജ് വാറ്റ് കേന്ദ്രങ്ങളില്‍ നിന്നും വ്യാപകമായി വാറ്റ് കേരളത്തിലേക്ക് കടത്തുന്നുണ്ട്. മരുതോം വനത്തിനുള്ളിലും വ്യാപകമായി വാറ്റ് കേന്ദ്രങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. ഇതിന്റെ തെളിവുകള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. വനത്തിനുള്ളിലെ പലഭാഗങ്ങളിലും അടുപ്പുകള്‍ കൂട്ടി തീയിട്ടതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്.

വ്യാജവാറ്റ് കേന്ദ്രങ്ങള്‍ വര്‍ധിക്കുക വഴി വേനല്‍കാലത്ത് അതിഭീകരമായ കാട്ടുതീ പടരാന്‍ ഇടയാക്കുമെന്നും ഇവര്‍ പറയുന്നു. വനത്തിനുള്ളില്‍ കരിയിലയും വിറകും കൂട്ടി തീകത്തിച്ച് വാറ്റ് കഴിഞ്ഞതിന് ശേഷം തീ കൊടുത്താതെയാണ് വാറ്റ് സംഘം പിന്‍മാറുന്നത്. ഇതില്‍ നിന്നും കാറ്റില്‍ തീപടരാന്‍ സാധ്യത കൂടുതലാണ്. വിനോദ സഞ്ചാരികളുടെ പറുദീസയായ പനത്തടി പഞ്ചായത്തിലെ റാണിപുരം മാനിമലയില്‍ കഴിഞ്ഞ വര്‍ഷം വേനലിലുണ്ടായ കാട്ടുതീ ഇത്തരത്തില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ തീപ്പൊരിയില്‍ നിന്നുണ്ടായതാണ്. ഏക്കറുകണക്കിന് പുല്‍മേടുകളാണ് അന്ന് കത്തിയമര്‍ന്നത്. മലമുകളിലായതുകൊണ്ട് തന്നെ തീ അണയ്‌ക്കാന്‍ അഗ്നിശമന സേനയ്‌ക്ക് സാധിക്കാത്തത് കാട്ടുതീയുടെ ഭീകരത കൂടാന്‍ കാരണമാകുന്നു. കാടിന്റെ ഉള്‍ഭാഗങ്ങളില്‍ കാട്ടുതീ പടര്‍ന്നാല്‍ വനപാലകര്‍ക്ക് കൃത്യമായ വിവരവും ലഭിക്കുന്നില്ല. പലപ്പോഴും അന്തരീക്ഷത്തില്‍ കാണുന്ന പുകപടലങ്ങള്‍ നോക്കിയാണ് തീപടര്‍ന്ന ഭാഗം മനസിലാക്കുന്നത്. വനമേഖലയില്‍ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ എത്താത്തതുകൊണ്ട് തന്നെ നാട്ടുകാരെ അശ്രയിച്ച് മരങ്ങളുടെ ശിഖരങ്ങളും പച്ചിലക്കാടുകളും ഉപയോഗിച്ചാണ് പലപ്പോഴും തീയണയ്‌ക്കാറുള്ളത്.

വനത്തിലെ ജീവികളുടെ ആവാസ വ്യവസ്ഥയാണ് അഗ്നിബാധയിലൂടെ നഷ്ടമാകുന്നത്. വനത്തിനുള്ളിലെ വ്യാജവാറ്റു തടയാന്‍ സാധിച്ചാല്‍ കാട്ടിലെ കാട്ടുതീയും നാട്ടിലെ വ്യാജചാരായ വില്‍പനയും കുറയ്‌ക്കാന്‍ സാധിക്കും. നായാട്ടുസംഘങ്ങളും കാട്ടുതീ പടരാന്‍ കാരണക്കാരാകുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.