Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 10:41 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി പതാകയും തിരുവനന്തപുരത്ത് വിഎസ്ഡിപി സംഘടിപ്പിച്ച വൈകുണ്ഠസ്വാമി 207-ാം ജയന്തി ആഘോഷത്തില്‍ പുറത്തിറക്കി. പങ്കജകസ്തൂരി ചെയര്‍മാന്‍ ഡോ ജെ. ഹരീന്ദ്രന്‍നായരാണ് പതാക ചടങ്ങില്‍ പുറത്തിറക്കിയത്. വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. കെ. ദാസ് (ജനറല്‍ സെക്രട്ടറി), നെല്ലിമൂട് ശ്രീധരന്‍, കോട്ടുകാല്‍ക്കോണം സുനില്‍ (വൈസ് പ്രസിഡന്റുമാര്‍), വലിയവിള സോമശേഖരന്‍ (ട്രഷറര്‍), പൊറ്റേക്കട സന്തോഷ്, വി.ടി. മോഹനന്‍, എം.വി. മോഹനന്‍, ബാലരാമപുരം ചന്ദ്രന്‍ (സെക്രട്ടറിമാര്‍). തുളസീധരന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ജിമ്മിരാജ് ജില്ലാ സെക്രട്ടറിയുമാണ്. ആര്‍. ജോസ്, കാഞ്ഞിരംപാറ രഘു, ആശ്രമം അനില്‍, കഴക്കൂട്ടം അശോകന്‍, മാറനെല്ലൂര്‍ അജി, നെയ്യാറ്റിന്‍കര റെജി, ധനുവച്ചപുരം പ്രശാന്ത്, കരകുളം ഷിബു എന്നിവര്‍ യഥാക്രമം തിരുവ

വിഎസ്ഡിപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച വൈകുണ്ഠ സ്വാമിയുടെ 207-ാം ജയന്തി ആഘോഷം ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്യുന്നു. വിഷ്ണുപുരം ചന്ദ്രശേഖരന്‍, ജോസ് കുറ്റിയാനി, എം. വിജയകുമാര്‍, പി.പി. മുകുന്ദന്‍ തുടങ്ങിയവര്‍ സമീപം

നന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല, നെടുമങ്ങാട് നിയോജകമണ്ഡലങ്ങളുടെ പ്രസിഡന്റുമാരാണ്. വൈകുണ്ഠസ്വാമി 207-ാം ജയന്തി ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആധ്യക്ഷം വഹിച്ചു. പി.പി. മുകുന്ദന് വിഎസ്ഡിപിയുടെ ഈ വര്‍ഷത്തെ മാനവസേവാ പുരസ്‌കാരം ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ സമ്മാനിച്ചു. ഫാദര്‍ ക്രിസ്റ്റഫര്‍, ജോസ് കുറ്റിയാനി എന്നിവര്‍ പങ്കെടുത്തു. കോട്ടുകാല്‍ക്കോണം സുനില്‍ സ്വാഗതവും കെ. ദാസ് നന്ദിയും പറഞ്ഞു. നല്ല ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നെല്ലിമൂട് ശ്രീധരനെയും തുടര്‍ച്ചയായി 99 തവണ രക്തം ദാനം ചെയ്ത നെല്ലിമൂട് ബൈജുവിനെയും പൊന്നാട അണിയിച്ച് ചന്ദ്രശേഖരന്‍ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.