Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലുലുമാളില്‍ മൂന്ന് വര്‍ഷങ്ങളിലായി 5.6 കോടി സന്ദര്‍ശകരെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 11:13 pm IST
inErnakulam

കൊച്ചി: ഇടപ്പള്ളി ലുലുമാളിന്റെ മൂന്നാംവാര്‍ഷികാഘോഷങ്ങള്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയും ലുലു ഗ്രൂപ്പ് ഇന്ത്യാ ഡയറക്ടര്‍ എം.എ. നിഷാദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഈ കാലയളവില്‍ 5.6 കോടിസന്ദര്‍ശകരും 90 ലക്ഷം വാഹനങ്ങളും മാളിലെത്തി. സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 12% വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ടൂറിസ്റ്റുകളും എക്‌സ്‌ചേഞ്ച് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മൂന്നു ലക്ഷത്തോളം പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തി. 200 ഔട്ട്‌ലെറ്റുകള്‍ മാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരംഭം മുതല്‍ വിവിധ അവാര്‍ഡുകളും കരസ്ഥമാക്കി.

സുപ്രസിദ്ധ സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസിയുടെയും സംഘത്തിന്റെയും സംഗീതത്തോടെയാണ് മാളിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചത്. മാളില്‍ ഏറ്റവുംമികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന റീട്ടെയിലര്‍മാര്‍ക്ക് 29 മേഖലകളിലായി നല്‍കുന്ന വാര്‍ഷിക ലുലു റീട്ടെയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലുലു സിഎഫ്ഒ ശേഖര്‍, പ്രോജക്ട് ഡയറക്ടര്‍ ബാബു വര്‍ഗ്ഗീസ്, ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഗ്രൂപ്പ്മാനേജര്‍ വി.ആര്‍. പീതാംബരന്‍, ലുലു ഗ്രൂപ്പ് കൊമ്മേഷ്യല്‍ മാനേജര്‍ സാദിക് കാസിം, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു സെലിബ്രേറ്റ് ഡയറക്ടര്‍ അമീന്‍ സേഠ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, മാള്‍ അസി. മാനേജര്‍ കെ.കെ. ഷരീഫ്, ലുലു ഫിനാന്‍സ് മാനേജര്‍ സിബി തോമസ്, സ്പാര്‍കീസ് മനേജര്‍ എം. അംബികാപതി, എച്ച്ആര്‍-ജനറല്‍ മാനേജര്‍ ബാബു ജോസഫ്എന്നിവര്‍ പ്രസംഗിച്ചു.

മാളിന്റെ സിഎസ്ആര്‍ വിഭാഗമായ ലുലുസ് മൈല്‍സിന്റെ നേച്ചര്‍ ഫസ്റ്റ് എന്ന പുതിയ കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ലോഗോ ചടങ്ങില്‍ സ്റ്റീഫന്‍ ദേവസ്സി പ്രകാശനം ചെയ്തു. പരിസ്ഥിതി സംരക്ഷണം, വിഭവ സ്രോതസ്സുകളുടെ പുനഃരുപയോഗം എന്നിവയ്‌ക്കു ഊന്നല്‍ നല്‍കി ലുലുമാള്‍ നാലാംവര്‍ഷം പരിസ്ഥിതി സ്‌നേഹ പ്രചാരണങ്ങള്‍ക്കുവേണ്ടിസമര്‍പ്പിച്ചു.

ഈമാസം 13 വരെ മാളില്‍ നിന്ന് 2,500 രൂപയ്‌ക്കു സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ‘സ്പിന്‍ & വിന്‍’ മത്സരം നടത്തി സമ്മാനങ്ങളും നല്‍കും. കൂടാതെ ലുലു ഹൈപര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്എന്നിവയില്‍ ഓഫറുകളുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.