Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കളക്ടര്‍ മണ്ണിടിക്കാന്‍ അനുമതി നല്‍കി: നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 10:51 pm IST
in Thiruvananthapuram

ശ്രീകാര്യം: ആക്കുളം നിര്‍മ്മിതി കേന്ദ്രത്തില്‍ നിന്നും മാസങ്ങളായി നടത്തുന്ന മണ്ണിടിപ്പ് നാട്ടുകാര്‍ തടഞ്ഞു. ആക്കുളം ബോട്ട് ക്ലബിനു സമീപമുള്ള നിര്‍മിതി കേന്ദ്രത്തിന്റെ വസ്തുവില്‍ നിന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ണിടിപ്പ് നടത്തുന്നത്. ദിനം പ്രതി 15 ഓളം വാഹനങ്ങളിലായി 100 കണക്കിന് ലോഡ് മണ്ണാണ് ഇവിടെ നിന്നും കടത്തുന്നത്. ആക്കുളം കായലിന് സമീപമുള്ള നിര്‍മിതി കേന്ദ്രത്തിന്റെ വസ്തുവില്‍ നിന്നും കഴക്കൂട്ടം ബൈപാസ് നിര്‍മ്മാണത്തിന് വേണ്ടിയാണ് മണ്ണെടുത്തിരിക്കുന്നത്. എന്നാല്‍ ഒരു മാസം മുമ്പ് ഇവിടെ മണ്ണിടിഞ്ഞ് വീണ് ലോറിയിലിരുന്ന ആസാം സ്വദേശിയായ ഡ്രൈവര്‍ മരിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസം ഇവിടെ നിന്ന് മണ്ണെടുപ്പ് നിര്‍ത്തി വച്ചിരുന്നുവെങ്കിലും വീണ്ടും ഇതു തുടങ്ങിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

മണ്ണെടുപ്പ് നടത്തുന്ന സ്ഥലം നാട്ടുകാര്‍ പൂട്ടിക്കുന്നു

നൂറ് അടിയില്‍ കൂടുതല്‍ ഉയരത്തിലാണ് ഇവിടെ നിന്ന് മണ്ണെടുക്കുന്നത്. ഇതു പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാക്കിയിട്ടുണ്ട്. കട്ടി കുറഞ്ഞ മണ്ണായതിനാല്‍ ഇടിച്ച സ്ഥലത്തു നിന്നും മണ്ണ് വീണ്ടും ഇളകി വീഴുന്നത് പതിവാണ്. ഇങ്ങനെ ഇളകി വീണാണ് വാഹനത്തില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ മരിക്കാനിടയായത്. റോഡില്‍ വെള്ളം ഒഴിക്കാതെ നിരനിരയായി മണ്ണ് കൊണ്ട് പോകുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമായിരിക്കുകയാണ്. റോഡില്‍ നിന്നും വരുന്ന പൊടി ശ്വസിച്ച് നാട്ടുകാര്‍ക്ക് അസുഖങ്ങള്‍ ഉണ്ടായിതുടങ്ങി. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന സംഘം പ്രതിഷേധവുമായി മണ്ണെടുപ്പ് സ്ഥലത്ത് എത്തുകയും ശ്രീകാര്യം പോലീസുമായി ചര്‍ച്ച നടത്തി. പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് നാട്ടുകാര്‍ ശാഠ്യം പിടിക്കുകയും മണ്ണെടുപ്പ് സ്ഥലത്തെ ഗേറ്റ് പൂട്ടി എടുക്കുകയുമായിരുന്നു. ഈ സ്ഥലത്തെ മണ്ണെടുപ്പ് നിര്‍ത്തുന്നതിനു വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ സ്ഥലത്ത് സര്‍വ്വകക്ഷി യോഗം വിളിക്കുവാനും തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.