Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപ്പര്‍കുട്ടനാട്ടില്‍ വിളവെടുപ്പിന് അന്യസംസ്ഥാന യന്ത്ര ലോബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 08:38 pm IST
inPathanamthitta

തിരുവല്ല: സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രീസ സ്വന്തമായി 27 കൊയ്‌ത്ത് യന്ത്രങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിന്റെ നെല്ലറയായ അപ്പര്‍ കുട്ടനാട്ടില്‍ വിളവെടുക്കാന്‍ അന്യസംസ്ഥാന യന്ത്രങ്ങള്‍ തന്നെ വേണം. വകുപ്പിന്റെ 17 യന്ത്രങ്ങളും കട്ടപുറത്ത് കയറിയിട്ട് മാസങ്ങളായി.വിളവെടുപ്പ് തുടങ്ങിയിട്ടും യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലന്ന ്കര്‍ഷകര്‍ പറയുന്നു അന്യസംസ്ഥാന ലോബിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് വിളവെടുപ്പ് സമയത്ത്ും യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാത്തതെന്നും ആക്ഷേപമുണ്ട്.നിരണം,കടപ്ര, പെരിങ്ങര ഇന്നീ പഞ്ചായത്തുകളിലെ പാടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചുകഴിഞ്ഞു.

മണിക്കൂറിന് 1800 മുതല്‍ 2000 രൂപവരെയാണ് സാധാരണ വലിയ തുകകളാണ് ഈടാക്കുന്നത്.തിരക്കുള്ള ദിവസങ്ങളില്‍ തുകവീണ്ടും ഉയരും.ആഗ്രോ വഴി എത്തുന്ന യന്ത്ര്ങ്ങള്‍ക്ക് മണിക്കൂറില്‍ വെറും 800 രൂപ മാത്രമാണ് കര്‍ഷകന്‍ അടക്കേണ്ടിവരിക. എന്നാല്‍ ആവശ്യത്തിനുള്ള യന്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍തുക നല്‍കിയാണ് അന്യസംസ്ഥാനത്ത യന്ത്രങ്ങള്‍ എത്തിക്കാന്‍ കര്‍ശകര്‍ നല്‍കുന്നത. അപ്പര്‍ കുട്ടനാട്ടില്‍ കൊയ്‌ത്തു സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് 50 യന്ത്രങ്ങള്‍ എങ്കിലും വേണ്ടിവരും കൃഷി വകുപ്പിന് ആകെയുണ്ടായിരുന്ന യന്ത്രങ്ങളില്‍ പകുതി പോലും പ്രവര്‍ത്തന സജ്ജമാക്കാഞ്ഞതില്‍ കര്‍ഷകര്‍ക്ക് പ്രതിഷേധമുണ്ട്. ഫലത്തില്‍ അന്യസംസ്ഥാന യന്ത്രങ്ങള്‍ ഉണ്ടെങ്കിലെ കൊയ്‌ത്തു നടക്കു എന്നതാണ് സ്ഥിതി.കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത്തവണ വളരെ വൈകിയാണ് വിളയിറക്കിയത്. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പ് വന്നതിനാല്‍ ഉദ്യോഗസ്ഥ തലത്തില്‍ വേണ്ടത്ര മുന്നൊരുക്കങ്ങളെടുക്കുവാനും സാധിച്ചില്ല.്ഏറ്റവും കൂടുതല്‍ പാടശേഖരമുള്ള പെരിങ്ങരയില്‍ കൃഷിഓഫീസറിന്റെ തസ്ഥിക ഒഴിഞ്ഞ് കിടന്നിട്ട് അഞ്ചു മാസമായി . പകരം കടപ്രയിലെ കൃഷി ഓഫിസര്‍ക്കാണു ചുമതല. ഫലത്തില്‍ കൊയ്‌ത്തിനു കര്‍ഷകരെ ഏകീകരിക്കേണ്ട കൃഷിവകുപ്പിന്റെ ഉേദ്യാഗസ്ഥരുടെ സേവനം ലഭിക്കുന്നില്ല. ജില്ലയിലെ തന്നെ ഒരു കൃഷി ഓഫിസറെയായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷവും പാഡി ഓഫിസറായി നിയമിച്ചിരുന്നത്. എന്നാല്‍, ഇക്കൊല്ലം സപ്ലൈകോയിലെ ഒരുേദ്യാഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന് വേണ്ടത്ര പരിചയമില്ലാത്തത് കൊണ്ട് അതും ഏകീകരണത്തിന് വിലങ്ങുതടിയായി. ഇതിന് പുറമെ കാര്‍ഷിക കലണ്ടര്‍ ഇല്ലാത്തതും സംവിധാനങ്ങളെ താറുമാറാക്കി. കൊയ്‌ത്തു നടക്കുന്ന പാടങ്ങളില്‍ നിന്നു സപ്ലൈകോ നിയോഗിച്ച മില്ലുകാര്‍ നെല്ലു സംഭരണം തുടങ്ങി ജില്ലയില്‍ 1600 കര്‍ഷകരാണു നെല്ലു നല്‍കുന്നതിനു സപ്ലൈകോയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇതില്‍ 1096 പേര്‍ പെരിങ്ങര പഞ്ചായത്തില്‍ നിന്നാണ്. നിരണം376, കടപ്ര139, നെടുമ്പ്രം53 എന്നിങ്ങനെയാണു മറ്റു പഞ്ചായത്തുകളിലെ റജിസ്‌ട്രേഷന്‍. കൊയ്‌ത്തും സംഭരണവും തുടങ്ങിയിട്ടും കൃഷിവകുപ്പിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹായം കിട്ടുന്നില്ലെന്നു കര്‍ഷകര്‍ കഴിഞ്ഞ ദിവസം സബ്കളക്ടറിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ പരാതിപ്പെട്ടു. ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം ഉണ്ടാകാന്‍ 16ന് പാടശ്ശേഖര സമിതികളിമായി യോഗം വിശദമായ യോഗം വിളിച്ചിട്ടുണ്ടെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.