Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ജയരാജന്‍ പി. ജയരാജനെ ചോദ്യം ചെയ്യുന്നത്‌ തുടരുന്നു : റിമാന്റ്‌ കാലാവധി ഇന്ന്‌ അവസാനിക്കും ; വീഡിയോ കോണ്‍ഫ്രന്‍സ്‌ വഴി കോടതി നടപടിക്ക്‌ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 01:40 am IST
inKannur

കണ്ണൂര്‍: ആര്‍എസ്‌എസ്‌ നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ സംഘം ചോദ്യം ചെയ്യുന്നത്‌ ഇന്നലേയും തുടര്‍ന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ജയരാജന്‍. ചോദ്യം ചെയ്യല്‍ ആരംഭിച്ചതുമുതല്‍ ക്ഷീണവും ദേഹാസ്വാസ്ഥ്യവും ചൂണ്ടിക്കാട്ടിയ ജയരാജന്‍ ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ല, ബന്ധമില്ല തുടങ്ങിയ മറുപടികളാണ്‌ നല്‍കിയത്‌. ഇടക്കിടെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നതായും ക്ഷീണം കാരണം ഉറങ്ങണമെന്നും സിബിഐയെ അറിയിക്കുകയും ചെയ്‌തു.

ബുധനാഴ്‌ച ജയിലിലെത്തിച്ച ജയരാജനെ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്‌. എന്നാല്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെ മാത്രമേ ചോദ്യം ചെയ്യാന്‍പാടുളളൂവെന്ന നിബന്ധനയുളളതിനാല്‍ ചോദ്യം ചെയ്യല്‍ ഇന്നലെ രാവിലെയാണ്‌ വീണ്ടും ആരംഭിച്ചത്‌. റിമാന്റ്‌ പ്രതിയെന്ന നിലയില്‍ ചോദ്യം ചെയ്യല്‍ സ്ഥലത്തെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നതായി സിബിഐ പരാതി ഉന്നയിച്ചിട്ടുണ്ട്‌. ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത ജയരാജന്‍ ചോദിച്ചതിനൊന്നും വ്യക്തമായ ഉത്തരമല്ല നല്‍കുന്നതെന്നും രാഷ്‌ട്രീയ പ്രസംഗം പോലെ നിര്‍ത്താതെ എന്തൊക്കെയോ പറയുകയാണെന്നുമാണ്‌ സിബിഐ സംഘം നല്‍കുന്ന സൂചന. തനിക്ക്‌ കൊല്ലപ്പെട്ട മനോജിനെയറിയില്ലെന്നും ഏത്‌ പാര്‍ട്ടിക്കാരനാണെന്നും അറിയില്ലെന്നുമടക്കം പരസ്‌പരം വിരുദ്ധമായ മൊഴികളാണ്‌ സിബിഐയുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി ജയരാജന്‍ പറയുന്നത്‌. കൊലപാതകവുമായി പാര്‍ട്ടി നേതാക്കള്‍ക്കോ തനിക്കോ ബന്ധമില്ലെന്നും കൊലപാതകത്തില്‍ രാഷ്‌ട്രീയമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നും മറ്റുമുളള വ്യാജമായ മൊഴികളാണ്‌ ജയരാജന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌. മനോജിനെ അറിയില്ലെന്നും കൊല്ലപ്പെട്ട ശേഷമാണ്‌ മനോജ്‌ ആര്‍എസ്‌എസുകാരനെന്നറിയുന്നതെന്നും വിക്രമനാണ്‌ കൊലനടത്തിയതെന്നും വിക്രമന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഇയാളെ സഹായിച്ചതെന്നും ഇന്നലെ മൊഴി നല്‍കിയതായറിയുന്നു. ജയരാജന്റെ ഡ്രൈവര്‍ ജോലിയുള്‍പ്പെടെ എടുത്ത വിക്രമനുമായി തനിക്ക്‌ താമസം മാറിയ ശേഷം ബന്ധമില്ലെന്നും മറ്റുമുളള മൊഴികള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. കേസില്‍ പ്രതികളായ മറ്റ്‌ 24 പേരില്‍ ഒട്ടുമിക്കപേരും പാര്‍ട്ടി മെമ്പര്‍മാരോ ഭാരവാഹികളോ പാര്‍ട്ടിയുമായി മറ്റേതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവരോ ആണെന്നിരിക്കെ ജയരാജന്റെ ചോദ്യം ചെയ്യലിലെ ഇതുവരേയുളള മൊഴികളൊന്നും സിബിഐ മുഖവിലയ്‌ക്കെടുത്തിട്ടില്ല. പാര്‍ട്ടി തീരുമാന പ്രകാരം കൃത്യത്തില്‍ പങ്കെടുത്തവരുള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ഗൂഢാലോചനയുള്‍പ്പെടെയുളള കാര്യങ്ങള്‍ നേരത്തെ മറ്റ്‌ പ്രതികളെ ചോദ്യം ചെയത്‌പ്പോള്‍ സിബിഐക്ക്‌ ലഭിച്ചിരുന്നുവെന്നതിനാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക്‌ ബന്ധമില്ലെന്ന മൊഴികളില്‍ കഴമ്പില്ലെന്ന്‌ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ജയരാജന്‍ ദേഹാസ്വസ്ഥ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‌ 12 മണിമുതല്‍ 4 മണിവരെ ഇന്നലെ ചോദ്യം ചെയ്യല്‍ സിബിഐ സംഘം നിര്‍ത്തിവെച്ചിരുന്നു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

അതേസമയം കേസില്‍ കോടതിയില്‍ കീഴടങ്ങിയ ജയരാജന്റെ റിമാന്റ്‌ കാലാവധി ഇന്ന്‌ അവസാനിക്കും. ഒരു മാസത്തേക്കായിരുന്ന ജയരാജനെ കോടതി റിമാന്റ്‌ ചെയ്‌തിരുന്നത്‌. റിമാന്റ്‌ കാലാവധി കഴിഞ്ഞ ജയരാജനെ ഇന്ന്‌ കോടതിയില്‍ നേരിട്ട്‌ ഹാജരാക്കാതെ വീഡിയോ കോണ്‍ഫ്രന്‍സിംഗ്‌ വഴി കോടതി നടപടികള്‍ പൂര്‍ത്തികരിക്കാനുളള നീക്കത്തിലാണ്‌ ജയിലധികൃതര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.