Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏനാദിമംഗലം സിഎച്ച്‌സി ; എന്‍സിഡി ക്ലിനിക്കിന്റെ പ്രവര്‍ത്തനം നിലച്ചു; രോഗികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 08:42 pm IST
inPathanamthitta

ഏനാദിമംഗലം: ഏനാദിമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എന്‍സിഡി ക്ലിനിക്കിന്റെ പ്രവരര്‍ത്തനം നിലച്ചു. ഇതോടെ ഈ ക്ലിനിക്കിനെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് രോഗികള്‍ വലയുന്നു. ജീവിത ശൈലി രോഗങ്ങളായ രക്ത സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയ്‌ക്കുള്ള പരിശോധനയും മരുന്നുവിതരണവുമാണ് എന്‍സിഡി ക്ലിനിക്കില്‍ നടന്നിരുന്നത്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ പരിശോധനയ്‌ക്കെത്തുകയും സൗജന്യമായി മരുന്നും വാങ്ങി പോയിരുന്ന ക്ലിനിക്ക് കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിര്‍ത്തലാക്കിയത്. കലഞ്ഞൂര്‍, കൂടല്‍, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, കൊടുമണ്‍, കടമ്പനാട്, പള്ളിയ്‌ക്കല്‍, ഏറത്ത്, തുടങ്ങിയ സ്ഥലങ്ങളിലുള്ളസാധാരണക്കാരാണ് ഏനാദിമംഗലത്തെ എന്‍സിഡി ക്ലിനിക്കിനെ ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നും നല്‍കിയിരുന്ന ഇന്‍സുലിനടക്കമുള്ള മരുന്നുകളുടെ വിതരണവും നിലച്ചു. ഏനാദിമംഗലത്തെ ക്ലിനിക്കിനെ ആശ്രയിച്ചിരുന്ന ഇവര്‍ക്കിപ്പോള്‍ 15 കിലോമീറ്ററിലേറെ യാത്രചെയ്ത് അടൂര്‍ താലൂക്ക് ആശുപത്രിയാണ് ആശ്രയം. ഏനാദിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഇസിജി മിഷ്യനും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും രോഗികള്‍ക്ക് ഉപയോഗപ്പെടുന്നില്ല. ഇതിനുള്ള ജീവനക്കാരില്ലാത്തതാണ് കാരണമെന്നാണ് പറയുന്നത്. ആശുപത്രിയില്‍ എക്‌സറേ സ്ഥാപിക്കാനുള്ള മുറിയടക്കം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ സാധാരണക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളെ എക്‌സറേ എടുക്കുന്നതിനായി സമീപിക്കേണ്ടിവരുന്നു. ഇത് വലിയ സാമ്പത്തിക ചിലവ് ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്. പാലിയേറ്റീവ് ക്ലിനിക്ക് ആരംഭിക്കുന്നതിന് വാര്‍ഡുണ്ടെങ്കിലും അതും നിലവില്‍ വന്നിട്ടില്ല. സിവില്‍ സര്‍ജ്ജന്റെഒഴിവും നികത്തിയിട്ടില്ല. ഉച്ചയ്‌ക്ക് 2 മണിയാകുന്നതോടെ ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമല്ല. കിടത്തി ചികിത്സയ്‌ക്കുള്ള സൗകര്യങ്ങളുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്‌ക്കുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ലാബിന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ എത്തിയിരുന്ന ഇവിടെയിപ്പോള്‍ ഒ.പിയില്‍ നൂറില്‍താഴെ രോഗികളാണ് എത്തുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ഉദ്ഘാടനം ചെയ്തു. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളും വരും ദിവസങ്ങളില്‍ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.