Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 09:34 pm IST
inWayanad

 

കല്‍പ്പറ്റ : തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടംപ്രാബല്യത്തില്‍ വന്നതിനാല്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണസാമഗ്രികള്‍ മാര്‍ച്ച് പത്തിന് വൈകുന്നേരത്തിനുള്ളില്‍ നീക്കംചെയ്യണമെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ വിവിധരാഷ്‌ട്രീയ കക്ഷികളുടെ യോഗത്തില്‍ അറിയിച്ചു. അല്ലാത്തപക്ഷം ഇവ നീക്കംചെയ്യുന്നതും അതിന്റെ ചെലവ് സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തുന്നതുമായിരിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുനരുപയോഗിക്കാവുന്ന സാമഗ്രികള്‍ ഉപയോഗിക്കണമെന്നും ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ പരമാവധി ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം.

പൊതുറോഡില്‍ എഴുതി പ്രചാരണം നടത്തുന്നത് ഗതാഗത സുരക്ഷയെ ബാധിക്കുന്നതിനാല്‍ കര്‍ശനമായി ഒഴിവാക്കണം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റി അപകടങ്ങളുണ്ടാവാന്‍ ഇത് കാരണമാവും.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി തേടലും പരാതി നല്‍കലും ഇത്തവണ പൂര്‍ണമായും ഓണ്‍ലൈനായതിനാല്‍ ഇതുസംബന്ധിച്ച് ജില്ലാതലത്തിലും മണ്ഡലംതലത്തിലും പരിശീലനം നല്‍കും. ജില്ലാതല പരിശീലനം മാര്‍ച്ച് 14ന് രാവിലെ 11 മണിക്ക് നടക്കും. സ്ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും പ്രചാരണത്തിന് ഉപയോഗിക്കുന്ന വിവിധ സാമഗ്രികള്‍ക്ക് നിശ്ചയിക്കുന്ന വില നിലവാരം സംബന്ധിച്ച പട്ടികയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മാര്‍ച്ച് 11 വരെ സമര്‍പ്പിക്കാം. 14ന് സര്‍വകക്ഷി യോഗത്തില്‍ ഇതിന് അന്തിമരൂപം നല്‍കും.

കെട്ടിടത്തിന്റെ സുരക്ഷസംബന്ധിച്ച ആശങ്ക കാരണം പോളിംഗ്ബൂത്ത് മാറ്റാനുള്ള പരാതികളുണ്ടെങ്കില്‍ കമീഷന് നല്‍കണം. തെരഞ്ഞെടുപ്പിന് കലക്ടറേറ്റില്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നുണ്ട്. 1077 ടോള്‍ഫ്രീ നമ്പറിലും 04936 204151 നമ്പറിലും കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം. നിലവിലുള്ള വോട്ടര്‍മാരുടെ വോട്ട് കൂട്ടത്തോടെ തള്ളിക്കാന്‍ ശ്രമം നടക്കുന്നതായി യോഗത്തില്‍ പരാതിയുയര്‍ന്നു. എന്നാല്‍ മനഃപൂര്‍വം ഒഴിവാക്കിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ വ്യക്തമാക്കി.

യോഗത്തില്‍ എഡിഎം സി. എം.മുരളീധരന്‍, ഇലക്ഷന്‍ ഡെ.കലക്ടര്‍ എ.അബ്ദുല്‍ നജീബ്, വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.