Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

താനൂരിലെ സിപിഎം-ലീഗ് സംഘര്‍ഷം;സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമെന്ന് നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 11:30 am IST
in Malappuram

താനൂര്‍: നിറമരുതൂര്‍ ഉണ്ണ്യാലില്‍ കഴിഞ്ഞ ദിവസം സിപിഎമ്മും ലീഗും തമ്മില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശ്രമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് അടുത്തതോടെ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത് ഗൗരവമായി കാണണമെന്നും സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ലീഗാണ് അക്രമിച്ചതെന്ന് സിപിഎമ്മും, സിപിഎമ്മാണ് അക്രമം അഴിച്ചുവിട്ടതെന്നും ലീഗും ആരോപിക്കുന്നുണ്ട്. എന്നാല്‍ രണ്ടുപേരും തമ്മില്‍ തല്ലുകയായിരുന്നെന്ന് ദൃസാക്ഷികളായ നാട്ടുകാര്‍ പറയുന്നു.

ഇരുകൂട്ടരും പരസ്പരം കല്ലേറും നടത്തി. കല്ലേറില്‍ കൊങ്ങന്റെപുരക്കല്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (28), കമ്മുട്ടകത്ത് റസാഖ് (40) എന്നിവര്‍ക്ക് പരിക്കേറ്റു. തേവര്‍ കടപ്പുറത്തുനിന്ന് മടങ്ങിയ സംഘം പറവണ്ണയിലും സിപിഐ എം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചു. ഉണ്ണ്യാല്‍ സ്വദേശികളും പറവണ്ണയില്‍ താമസക്കാരുമായ പള്ളിമാന്റെ പുരക്കല്‍ യാസര്‍, പള്ളിമാന്റെ പുരക്കല്‍ അബ്ദുറഹിമാന്‍ എന്നവരുടെ വീടുകളാണ് ആക്രമിച്ചത്. 13 പവനും 10,000 രൂപയൂം കവര്‍ന്നതായും പരാതിയുണ്ട്.

അക്രമത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നിരുന്നു. നാല് മണിക്കൂറോളം കലാപ അന്തരീക്ഷമായിരുന്നു പ്രദേശത്ത്. ഉണ്ണ്യാല്‍ തേവര്‍ കടപ്പുറത്ത് അഴിച്ചുവിട്ടത്. സംഘംചേര്‍ന്നെത്തിയ ആളുകള്‍ അക്രമമഴിച്ചുവിടുകയായിരുന്നു. പേരൂര്‍ ഇസുദ്ദീന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാര്‍ അടിച്ചുതകര്‍ത്ത സംഘം വീടും ആക്രമിച്ചു. വീടിന്റെ ജനല്‍ ചില്ലുകളും വരാന്തയിലെ ഫര്‍ണിച്ചറും തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന ഫാത്തിമ (35), നസീമ (30) എന്നിവര്‍ക്ക് പരിക്കേറ്റു.

കണ്ണംമരക്കാരകത്ത് കുഞ്ഞിമോന്റെ വീട് അക്രമി സംഘം അടിച്ചുതകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും തകര്‍ത്തു. ബൈക്ക് പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. സമീപത്തെ മറ്റൊരു പറമ്പില്‍ നിര്‍ത്തിയിട്ട കുട്ടന്റെപുരക്കല്‍ കബീറിന്റെ ഓട്ടോറിക്ഷയും നശിപ്പിച്ചു. തേവര്‍ കടപ്പുറം ജ്ഞാനപ്രഭ സ്‌കൂളിന് സമീപം പള്ളിക്കല്‍ മുഹമ്മദ് കാസിമിന്റെ പലചരക്ക് കടയിലെത്തിയ സംഘം സാധനങ്ങളും നശിപ്പിച്ചു.

സമീപത്തെ വെസ്‌റ്റേണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കഌബ്ബിനുനേരെയും ആക്രമണമുണ്ടായി. സമീപത്ത് നിര്‍ത്തിയിട്ട ഹൈദ്രോസ് ഹാജിന്റെ പുരക്കല്‍ നൗഷാദിന്റെ സ്‌കൂട്ടര്‍ പൂര്‍ണമായും നശിപ്പിച്ചു. പോക്കുവിന്റെ പുരക്കല്‍ സീനത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളോര്‍ മില്ല് തകര്‍ത്ത സംഘം മെഷീനുകളും നശിപ്പിച്ചു. പടിഞ്ഞാറെയില്‍ അലിക്കുട്ടി, ഏനിക്കടവത്ത് ഹംസക്കുട്ടി, ഹൈദ്രോസ് ഹാജിന്റെ പുരക്കല്‍ കുഞ്ഞന്‍ബാവ എന്നിവരുടെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ഇരുപാര്‍ട്ടികളും ആസൂത്രിതമായി നടത്തിയ ആക്രമണ്. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് പകരം പോലീസ് കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസിനെ വിവരമറിയിച്ചിട്ടും രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് സ്ഥലത്തെത്തിയത്. അക്രമം നടക്കുന്നതിന് തൊട്ടുമുമ്പുവരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ആക്രമണ സമയത്ത് മാറിയതായും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് നിരന്തരം സംഘര്‍ഷമുണ്ടാകുന്നത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് സിപിഎമ്മും ലീഗും അക്രമം തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

Kerala

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

India

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

Kerala

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.