Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ക്ഷേത്രപരിസരത്ത് സിപിഎം നേതാവിന്റെ അനധികൃത പന്നിഫാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 08:54 pm IST
inWayanad

 

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി പുതുക്കുടികുന്നില്‍ പഞ്ചായത്ത് ഉത്തരവ് ലംഘിച്ച് സിപിഐഎം നേതാവ് അനധികൃത പന്നിഫാം നടത്തുന്നതായി പരാതി. വയനാട് ജില്ലയിലെ തന്നെ അതിപുരാതനമായ കരിയത്തന്‍ കാവിനും ക്ഷേത്രത്തിനും അടുത്താണ് പഞ്ചായത്തിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പന്നിഫാം നടത്തുന്നത്. പഞ്ചായത്തിന്റെയോ പോല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെയോ അനുമതിയില്ലാതെ സിപിഐഎം നേതാവ് നടത്തുന്ന ഫാം ഉടന്‍ അടച്ചു പൂട്ടണമെന്ന് കരിയത്തന്‍കാവ് ദേവസ്ഥാനം സെക്രട്ടറി കെ.പി. മോഹനന്‍ ആവശ്യപ്പെട്ടു.

നാട്ടുകാരുടെയും വിശ്വാസികളുടെയും പരാതിയെതുടര്‍ന്ന് പന്നിഫാം അടച്ചുപൂട്ടണമെന്ന് സിപിഎം നേതാവു കൂടിയായ ആന്റണി മേനച്ചേരിക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ വഴി നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ നിര്‍ദേശവും ഉത്തരവും ലംഘിച്ചാണ് പന്നി ഫാം പ്രവര്‍ത്തനം തുടരുന്നത്. ഇത് സിപിഎം ഭരണസമിതിയുടെ പിന്തുണയോടെയാണ് നടക്കുന്നത്. നേരത്തെ ക്ഷേത്രപരിസരത്ത് അനധികൃത പന്നിഫാം നടത്തുന്നതായി പരാതിപ്പെട്ട് കരിയാത്തന്‍കാവ് ഭരണസമിതി മുഖ്യമന്ത്രി ദേവസ്വം മന്ത്രി ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നാംഗ സമിതി അന്വേഷണം നടത്തി ഫാം അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്. നിയമം ലംഘിച്ച് വീണ്ടും പ്രവര്‍ത്തിക്കുന്ന പന്നി ഫാമിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കരിയാത്തന്‍കാവ് ഭരണസമിതി ജില്ലാ കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കിയിട്ടുണ്ട്.

സിപിഎം, മുസ്ലീംലിഗ് നേതാക്കള്‍ വിശ്വാസികളുടെ വികാരം മനസ്സിലാക്കണം. പിന്നാമ്പുറങ്ങളിലൂടെ ഫാമിന് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍ നിന്നും ഇവര്‍ പിന്തിരിയണമെന്നും ക്ഷേത്രഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഏകദേശം നൂറോളം പന്നികളാണ് ഫാമിലുള്ളത്. മാലിന്യങ്ങളും തീറ്റക്കായി എത്തിക്കുന്ന മാംസാവശിഷ്ടങ്ങളും ക്ഷേത്രപരിസരവും കുളവും മലിനപ്പെടുത്തുകയാണ്. ജില്ലയില്‍ വരള്‍ച്ച വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളുടെ നിലവിലുള്ള കുടിവെള്ളത്തിനും തടസ്സം നേരിടുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. അധികൃതര്‍ അടിയന്തരമായി ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.