Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യോമസേനയിലെ ആദ്യ വനിത പോര്‍വിമാന പൈലറ്റ് സംഘം പരിശീലനം പൂര്‍ത്തിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 02:44 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യത്തെ വനിതാ പോര്‍വിമാന പൈലറ്റ് സംഘം ജൂണ്‍ 18നു പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങും. എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് രാഹയാണ് ഇക്കാര്യം അറിയിച്ചത്. പരിശീലനം പൂര്‍ത്തിയാക്കുന്ന 3 വനിതാ പൈലറ്റുമാരുടെ പാസിങ്ങ് ഔട്ട് പരേഡ് ജൂണ്‍ 18 ന് നടത്തുമെന്നും വ്യോയോമസേന മേധാവി അരൂപ് റാഹ അറിയിച്ചു.

മൂന്ന് വനിതാ പൈലറ്റുകളും അവരുടെ പരിശീലനത്തിന്റെ അന്തിമ ഘട്ടത്തിലാണെന്ന് അരൂപ് റാഹ വ്യക്തമാക്കി. മൂവരുടേയും പരിശീലനം പൂര്‍ത്തിയായി പുരുഷ സഹപ്രവര്‍ത്തകര്‍ക്കു തുല്യരായി കഴിഞ്ഞാല്‍ അവരുടെ പാസിംഗ്ഔട്ട് പരേഡ് ജൂണ്‍ 18നു നടത്താം. ഇതിനുശേഷം ഇവരെ യുദ്ധവിമാന വിഭാഗത്തിലേക്കു കമ്മീഷന്‍ ചെയ്യുമെന്നും അരൂപ് രാഹ വ്യക്തമാക്കി.

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറപ്പിക്കാന്‍ വനിതകളേയും നിയോഗിക്കണമെന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയ പ്രതിരോധമന്ത്രി മനോഹര്‍ പരിക്കാറിന് രാഹ നന്ദി അറിയിച്ചു. ആര്‍മി മെഡിക്കല്‍ കോര്‍പ്പ്‌സാണ് ആദ്യമായി വനിതകള്‍ക്ക് പ്രതിരോധമേഖലയില്‍ സേവനം അനുഷ്ഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തതെന്നും രാഹ പറഞ്ഞു.

യുദ്ധവിമാനങ്ങള്‍ പറത്താന്‍ വ്യോമസേനയിലെ വനിതാ പൈലറ്റുകള്‍ക്കും അവസരം നല്‍കുമെന്ന് 83-ാമത് വ്യോമസേനാ ദിനത്തില്‍ എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് രാഹ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ പോര്‍വിമാനങ്ങളുടെ നിയന്ത്രണം വനിതകള്‍ക്ക് നല്‍കാനുള്ള നീക്കത്തിനു കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

India

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

പുതിയ വാര്‍ത്തകള്‍

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.