Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് ഇരുമുന്നണികളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 11:07 pm IST
in Ernakulam

കൊച്ചി: കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിലെ പിളര്‍പ്പ് ഇരുമുന്നണികള്‍ക്കിടയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. യുഡിഎഫിലെ പ്രബലകക്ഷിയായ മാണി വിഭാഗത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇടത് മുന്നണിക്ക് പിന്‍തുണ പ്രഖ്യാപിച്ച് അടര്‍ന്ന് മാറിയത് യുഡിഎഫിന് കനത്ത തിരിച്ചടിയാകും. ജില്ലയില്‍ 6 മണ്ഡലങ്ങളില്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് ചെറുതല്ലാത്ത സ്വാധീനമുണ്ട്. നിയമസഭാതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്റെ നീക്കം യുഡിഎഫിനെ ആശങ്കയിലാക്കിയിട്ടുണ്ട്. പി.ജെ.ജോസഫിന്റെ കൂടെ നില്‍ക്കുന്നവരില്‍ പലരും ഫ്രാന്‍സിസ് ജോര്‍ജിന് ഒപ്പം നീങ്ങാന്‍ ഒരുങ്ങുകയാണ്. മലയോര മണ്ഡലങ്ങളില്‍ ഈ മാറ്റം കൂടുതല്‍ യുഡിഎഫിന് പ്രശ്‌നമാകും.

എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ വരവ് എല്‍ഡിഎഫിലും പ്രശ്‌നമായിരിക്കുകയാണ്. ഫ്രാന്‍സിസ് ജോര്‍ജ്ജിന് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. മൂവാറ്റുപുഴ അസംബ്ലി മണ്ഡലമാണ് ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ മൂവാറ്റുപുഴ സീറ്റ് സിപിഐക്കുള്ളതാണ്. മൂവാറ്റുപുഴ വിട്ടുകൊടുക്കാന്‍ സിപിഐ തയ്യാറല്ല. ഇക്കാര്യം സിപിഐ ജില്ലാ സെക്രട്ടറി പി.രാജു വ്യക്തമാക്കിക്കഴിഞ്ഞു. ജില്ലയില്‍ പറവൂരും, മൂവാറ്റുപുഴയുമാണ് സിപിഐയുടെ മണ്ഡലങ്ങള്‍. ഈ സീറ്റുകളില്‍ ഒരു വീട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് സിപിഐ നേതൃത്വം പറയുന്നു. കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗം യുഡിഎഫ് ബന്ധം അവസാനിപ്പിച്ചത് പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി കുന്നത്തുനാട്, പിറവം മണ്ഡലങ്ങളില്‍ യുഡിഎഫിന് ഷീണം ചെയ്യും.

എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ഇരുകൈയും നീട്ടി എല്‍ഡിഎഫിലേക്ക് സ്വീകരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാന്‍ സിപിഎം ഏറെ പണിപ്പെടേണ്ടിവരും.

ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെട്ടിരുന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിക്കെതിരെ ബാര്‍കോഴക്കെതിരെ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം. മാണിക്ക് ഒപ്പം നിന്ന് ഒടുവില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ മാണിയെ തള്ളി പുറത്തുവന്നയാളാണ് ജോര്‍ജ്. ഫ്രാന്‍സിസ് ജോര്‍ജിനെ തോളിലേറ്റി നടക്കുമ്പോള്‍ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം വിഴുങ്ങേണ്ട ഗതികേടിലാണ് സിപിഎം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

Spiritual

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

Spiritual

എന്താണ് പ്രാണപ്രതിഷ്ഠ? ……

Kerala

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

Kerala

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

പുതിയ വാര്‍ത്തകള്‍

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.