Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നടപ്പാത വഴിവാണിഭക്കാര്‍ കയ്യേറി; കാല്‍നടയാത്ര ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 11:07 pm IST
inErnakulam

പറവൂര്‍: പറവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തെ നടപ്പാതകള്‍ വഴിവാണിഭക്കാര്‍ കയ്യേറിയതോടെ കാല്‍നടയാത്ര ദുരിതത്തില്‍. നമ്പൂരിയച്ചന്‍ ആല്‍ത്തറ മുതല്‍ ചേന്ദമംഗലം കവലവരെ ഇരുവശങ്ങളിലുമാണ് വഴിവാണിഭം പൊടിപൊടിക്കുകയാണ്. ഏറെ തിരക്കുള്ള കച്ചേരിപ്പടി, മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലാണ് നടപ്പാത കയ്യേറി കച്ചവടം നടത്തുന്നത്. തുണി, പച്ചക്കറി, പഴം മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിപണന കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശങ്ങള്‍. ഇവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ യാത്രക്കാര്‍ ശ്രമിക്കുന്നതോടെ റോഡിന്റെ വശങ്ങള്‍ ചേര്‍ന്ന് പോലും നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഏത് നിമിഷവും വാഹനങ്ങള്‍ തട്ടി അപകടത്തിനുള്ള സാദ്ധ്യതയും ഏറെയാണ്. മുന്‍കാലങ്ങളില്‍ നഗരസഭ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന അവസ്ഥയിലെത്തി.

നഗരസഭ വഴിവാണിഭക്കാര്‍ക്ക് എതിരെ നടപടികള്‍ എടുത്ത സമയങ്ങളില്‍ എല്ലാം തന്നെ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷിയുടെ നേതൃത്വത്തില്‍ നഗരസഭക്കെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വരികയാണ് പതിവ്. അറുപതോളം വരുന്ന വഴിവാണിഭക്കാരെ പുനഃരധിവസിപ്പിക്കാന്‍ സ്വകാര്യ ബസ് സ്റ്റാന്റിന് പുറകില്‍ സ്ഥലം കണ്ടെത്തിയെങ്കിലും ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം അത് കടലാസില്‍ ഒതുങ്ങുകയായിരുന്നു.

നിലവില്‍ ഈ സ്ഥലം സ്വകാര്യ ബസുകളുടെ പാര്‍ക്കിംഗ് കേന്ദ്രമായിമാറിയിരിക്കുകയാണ്. ഫുട്പാത്തുകളിലും മറ്റും അനധികൃതമായ കച്ചവടം നടത്തുന്നവര്‍ക്കെതിരെ ഏറെ കാലത്തിന് മുന്‍പ് തന്നെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും നഗരസഭ അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. കടകള്‍ക്ക് ലക്ഷകണക്കിന് രൂപ പകിടിയും വാടകയും അതോടൊപ്പം വൈദ്യുതിക്കും ജീവനക്കാര്‍ക്കും പണം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വഴിവാണിഭക്കാര്‍ക്ക് യാതൊരു മറ്റ് ചിലവുകളില്ലാതെ വ്യാപാരം നടത്താന്‍ കഴിയും. ഇത് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഏറെ നഷ്ടം വരുത്തുന്നതായി വ്യാപാരികളും ആരോപിക്കുന്നു. പ്രതിദിനം ആയിരക്കണക്കിന് ജനങ്ങള്‍ വന്നു പോകുന്ന നഗരത്തില്‍ കാല്‍നടക്കാര്‍ക്ക് തടസങ്ങളില്ലാതെയും അപകടങ്ങള്‍ ഇല്ലാതെ നടക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതോടൊപ്പം വഴിവാണിഭക്കാരെ പുനഃരധിവസിപ്പിക്കാനുള്ള നടപടികള്‍ക്ക് നഗരസഭ അധികൃതര്‍ ശ്രദ്ധ പതിപ്പിക്കുമെന്ന പ്രത്യാശയിലാണ് ജനങ്ങള്‍ .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.