Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ മദ്രസകള്‍ ഭീകര പരിശീലന കേന്ദ്രങ്ങളെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 01:38 am IST
inWorld

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലകളും പ്രത്യേകിച്ച് വടക്കേ വസീരിസ്ഥാനിലെ മദ്രസകളും ഭീകരപ്രവര്‍ത്തനങ്ങളുടെ ഹബ്ബായി മാറിയിരിക്കുകയാണെന്ന് പാക്പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. താലിബാനെ അമേരിക്ക അധികാരത്തില്‍നിന്നും പുറത്താക്കിയ 9/11ന് ശേഷമെത്തിയ അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് ഇതിന് പിന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മദ്രസകള്‍ പ്രതീക്ഷകള്‍ക്കെല്ലാമപ്പുറം ഭീകരതക്ക് ഊര്‍ജ്ജം പകരുന്നതാണ്. ഈ മദ്രസകളില്‍ ബോംബ് നിര്‍മ്മാണ ഫാക്ടറികളും ഭീകര പരിശീലനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ചാവേര്‍ ഭീകരരെ സൃഷ്ടിക്കുന്നതും ഈ മദ്രസകളാണ്. ഒരു മോസ്‌ക്കില്‍ സന്ദര്‍ശിച്ച കാര്യവും അസീസ് പറയുന്നു. മോസ്‌ക്കിന് പുറത്ത് ഒന്നും കാണാനായില്ല.

എന്നാല്‍ അടിയില്‍ 70 മുറികള്‍ കാണാനായി. ഇവിടെ നാലോ അഞ്ചോ ബോംബ് നിര്‍മ്മാണ ഫാക്ടറികളും ചാവേര്‍ പരിശീലന കേന്ദ്രങ്ങളും വാര്‍ത്താവിതരണ ശൃംഖലയും വിഐപി മുറി, കോണ്‍ഫറന്‍സ് ഹാള്‍, അത്ഭുതപ്പെടുത്തുന്ന സംവിധാനങ്ങളും ഇവിടെ കാണുവാനായി. ഭീകരര്‍ എത്ര ആഴത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇത് തെളിവാണ്.

വടക്കേ വസീറിസ്ഥാനില്‍ പാക് സൈന്യം 2014ല്‍ ഭീകരര്‍ക്കെതിരെ നടപടിയാരംഭിച്ചിരുന്നു.

ഇവിടുത്തെ 30-40 മോസ്‌ക്കുകളില്‍ ഭീകരപരിശീലന കേന്ദ്രങ്ങളുണ്ടായിരുന്നു. പാക്-യുഎസ് ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു ഭീകരര്‍ക്കെതിരെയുള്ള നടപടി. അടുത്ത 20 വര്‍ഷത്തേക്കുള്ള ബോംബുകളുടെ ശേഖരം ഇവിടെയുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം അവസാനിപ്പിക്കുവാനായെന്ന് അസീസ് പറഞ്ഞു.

പാക്-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖല വളരെ വിശാലമാണ്. 2007-08 കാലഘട്ടത്തിലാണ് ഈ മേഖല ഭീകരപരിശീലന കേന്ദ്രങ്ങളായി മാറുന്നത്. അവിശ്വസിനീയമായിരുന്നു ഈ മേഖലയിലെ ഭീകരരുടെ വളര്‍ച്ച. 10,000 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 60,000 പേരാണ് ഇവിടെ കൊല്ലപ്പെട്ടതെന്നും അസീസ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.