Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആലുവ ശിവരാത്രി മണപ്പുറം അണിഞ്ഞൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 10:05 pm IST
inErnakulam

ആലുവ: ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആലുവ നഗരസഭ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ആലുവ അൈദ്വതാശ്രമം എന്നിവയുടെ നേതൃത്വത്തിലാണ് ഭക്തലക്ഷങ്ങളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയത്.

ഇന്ന് രാത്രി ഒന്‍പത് മണിയോടെ ബലിതര്‍പ്പണം ആരംഭിക്കും. ബുധനാഴ്‌ച്ച പുലര്‍ച്ചെ 6.45വരെ വാവുള്ളതിനാല്‍ ശിവരാത്രി ബലിതര്‍പ്പണചടങ്ങുകള്‍ നീണ്ടുനില്‍ക്കും. നാളെ ഉച്ചവരെയായിരിക്കും ശക്തമായ തിരക്കനുഭവപ്പെടുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തോളം പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണപ്പുറത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ദേവസ്വം ബോര്‍ഡും മറുകരയില്‍ അദൈ്വതാശ്രമത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റും നേതൃത്വം നല്‍കും. മണപ്പുറത്ത് 300 ഓളം താത്കാലിക ബലിത്തറകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അദൈ്വതാശ്രമത്തില്‍ ഒരേസമയം 4000ത്തോളം പേര്‍ക്ക് തര്‍പ്പണ സൗകര്യമൊരുക്കിയിട്ടുണ്ട്.

നഗരസഭയുടെ നേതൃത്വത്തില്‍ മണപ്പുറത്ത് മൂന്ന് ആഴ്‌ച്ചയോളം നീണ്ടു നില്‍ക്കുന്ന വ്യാപാരമേളയും വിനോദപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 200 ഓളം സ്റ്റാളുകളുണ്ടാകും. താല്‍ക്കാലിക നഗരസഭാ ഓഫീസ്, പൊലിസ് സ്‌റ്റേഷന്‍, ഫയര്‍ സ്‌റ്റേഷന്‍, കെഎസ്ഇബി ഓഫീസ്, കെഎസ്ആര്‍ടിസി ഓഫീസ്, ജില്ലാ ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂണിറ്റ്, ഹോമിയോ ചികിത്സാ യൂണിറ്റ് എന്നിവ വ്യാപാരമേള അവസാനിക്കും വരെ മണപ്പുറത്തുണ്ടാകും. കൂടാതെ ഇന്നും നാളെയും കെഎസ്ആര്‍ടിസി ഓഫീസ്, താലൂക്ക് ഓഫീസ് താലൂക്ക് ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂണിറ്റ് എന്നിവയും മണപ്പുറത്തുണ്ടാകും.

കൊട്ടാരകടവില്‍ നിന്ന് മണപ്പുറത്തേയ്‌ക്ക് നിര്‍മ്മിച്ച നടപ്പാലം ജനങ്ങള്‍ക്ക് ഏറെ സൗകര്യമായിരിക്കും. 30 ലക്ഷം രൂപ ചെലവഴിച്ചാണ് മണപ്പുറം ദീപാലകൃതമാക്കിയത്. നഗരസഭയുടെയും ജില്ലാ ആശുപത്രിയുടെയും ആംബുലന്‍സുകള്‍ മണപ്പുറത്തുണ്ടാകും. മറ്റ് സ്വകാര്യ ആംബുലന്‍സുകള്‍ മറ്റിടങ്ങളിലായി സജ്ജീകരിക്കും. മണപ്പുറത്തേയും പരിസരത്തേയും ശുചീകരണത്തിനു മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. തോട്ടക്കാട്ടുകര മുതല്‍ ആല്‍ത്തറ വരെയും പാലസ് റോഡ് മുതല്‍ കൊട്ടാരക്കടവ് വരെയും വഴിയോര കച്ചവടം നിരോധിച്ചു. സ്വകാര്യ ബസ് സ്റ്റാന്റില്‍ പ്രത്യേക പൊലീസ് എയഡ് പോസ്റ്റ് തുറക്കും. വടക്കേമണപ്പുറത്താണ് വ്യാപാരമേളയും അമ്യുസ്‌മെന്റ് പാര്‍ക്കും. പരിപാടിക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതിന് ഇന്ന് വൈകിട്ട് ആറിന് മണപ്പുറത്തെ താത്കാലിക മുനിസിപ്പല്‍ ഓഫീസില്‍ കൗണ്‍സില്‍ യോഗം ചേരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.