Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ എച്ച്.എം.എല്‍ ലോക്കൗട്ടിന് : തോട്ടം തൊഴിലാളികള്‍ പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 08:52 pm IST
in Wayanad

 

മേപ്പാടി : ഹാരിസണ്‍ മലയാളം കമ്പനി എസ്‌റ്റേറ്റ് തൊഴിലാളികളുടെ തൊഴിലിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ജില്ലാകളക്ടര്‍ക്കും ജില്ലാപോലീസ് സൂപ്രണ്ടിനും പരാതി നല്‍കി. തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ കോടതി വിധി നിലനില്‍ക്കെ തൊഴിലാളികള്‍ക്ക് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാതെ അനാസ്ഥ കാണിക്കുന്നതിനാലാണ് പരാതി. വയനാട് ജില്ലയിലെ തോട്ടംതൊഴിലാളികളെ പ്രതിസന്ധിയിലാക്കി എച്ച്.എം.എല്‍ എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്യാന്‍ ഒരുങ്ങുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള നിരന്തര സമരങ്ങള്‍ കാരണമാണ് കമ്പനി ലോക്കൗട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. നിലവില്‍ ജില്ലയില്‍ ഒന്‍പതിനായിരത്തിലധികം തൊഴിലാളികളുള്ള എച്ച്.എം.എല്‍ എസ്റ്റേറ്റില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ 20 ശതമാനം ബോണസ് ആവശ്യപ്പെട്ട് അനിശ്ചിതകാല സത്യഗ്രഹ സമരം നടക്കുകയാണ്. സമരക്കാര്‍ ഫാക്ടറികള്‍ ഉപരോധിക്കുന്നത് കാരണം എസ്‌റ്റേറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ഭൂരിഭാഗം വരുന്ന മറ്റു തൊഴിലാളികള്‍ ശേഖരിക്കുന്ന തേയില സംസ്‌കരിക്കാനാകാതെ നശിക്കുകയുമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് കിലോ തേയില ചപ്പാണ് എച്ച്.എം.എല്‍ എസ്റ്റേറ്റിന്റെ വിവിധ ഡിവിഷനുകളായ ചൂരല്‍മല, അരപ്പറ്റ, അച്ചൂര്‍, ചുണ്ടേല്‍ എന്നിവിടങ്ങളില്‍ ഈവിധം നശിച്ചത്. സമരത്തിലില്ലാത്ത തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കാനും കഴിയാത്തതിനാല്‍ കമ്പനി ലോക്കൗട്ട് ചെയ്യാന്‍ സാധ്യത കൂടുതലാണ്. ഇതു ആയിരക്കണക്കിന് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കും. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറില്ലെന്ന നിലപാടിലാണ് സമരാനുകൂലികള്‍. കൂലി വര്‍ധനവും 20 ശതമാനം ബോണസും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഒന്നര മാസത്തോളം നടന്ന സമരത്തിനൊടുവില്‍ കൂലി വര്‍ധിപ്പിച്ചെങ്കിലും തൊഴിലാളികളുടെ ബോണസ് 20 ശതമാനം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം പ്ലാന്റേഷന്‍ ലേബര്‍ കമ്മിഷന്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഉറപ്പിലാണ് അന്ന് ഐക്യ ട്രേഡ് യൂനിയന്‍ സമരം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന പി.എല്‍.സി യോഗത്തിലും ഇതു സംബന്ധിച്ച് തീരുമാനമാകാതെ വന്നതോടെ ജില്ലയില്‍ സി.ഐ.ടി.യു ഒറ്റക്ക് സമരത്തിനിറങ്ങുകയായിരുന്നു. എന്നാല്‍ വയനാട്ടില്‍ മാത്രം സമരം ചെയ്യുന്നത് രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണെന്ന ആക്ഷേപവുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തലയുയര്‍ത്താനാവാതെ മാഗ്നസ് കാള്‍സന്‍….

India

വിവേക് വാധ്വ പറയുന്നു ഇന്ത്യ അടിപൊളിയാണ്…ഇനി അമേരിക്ക ഉപേക്ഷിച്ച് പോരൂ

Mollywood

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

Kerala

നടന്‍ ജോഗിയുടെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ ആര്‍ക്കും പ്രചോദനമാകും

Spiritual

അശ്വത്ഥാമാവ് ഭീമസേനനെതിരെ വിട്ട നാരായണാസ്ത്രത്തിന്റെ കഥ

പുതിയ വാര്‍ത്തകള്‍

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് ; ഇന്ത്യയുടെ ലക്ഷ്യം ചൈന തന്നെ ; ബാലികതനിൽ കരുത്ത് തെളിയിച്ച് വജ്രായുധം

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

ചൈന അറ്റ്​ലസ് ഡ്രോൺ സ്വാം’ ഇറക്കിയേക്കുമെന്ന് റിപ്പോർട്ട് ; മറുപടിയായി ഹൈ-പവർ മൈക്രോവേവുമായി ഇന്ത്യ ; വെടിമരുന്നും മിസൈലുമില്ലാതെ ശത്രുവിനെ തകർക്കാം

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)

ഗൂഗിള്‍ സെര്‍ച്ച് പൂര്‍ണ്ണമായും മാറുകയാണ്…

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടന്ന് തിരിച്ചുപോകുന്നു : ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം ബംഗാളിനെ മാറ്റിമറിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.