Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നീതിപൂര്‍വ്വവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് : ഒരുക്കങ്ങള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 08:35 pm IST
inWayanad

 

കല്‍പ്പറ്റ: മെയ് 16 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടറുടെ നേതൃത്ത്വത്തില്‍ തുടങ്ങി.നീതി പൂര്‍വ്വവും സമാധാനാപരവുമായ വോട്ടിങ്ങിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു .പെരുമാറ്റ ചട്ടം നിലവില്‍ വന്നതു മുതല്‍ ഫലപ്രഖ്യാപനം വരുന്നതു വരെയുള്ള ഭരണപരവും സാങ്കേതികവുമായ എല്ലാ കാര്യങ്ങളും കുറ്റമറ്റ രീതിയില്‍ ചെയ്യുന്നതിനുള്ള പരിശീലനങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് ജീവനക്കാരുടെ ഏകോപനത്തിനും വിവിധ ഘട്ടങ്ങളിലായുള്ള ഒരുക്കങ്ങള്‍ക്കുമായി ജില്ലാതലത്തില്‍ 15 നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

വിവിധ ഘട്ടങ്ങളിലായി ആവശ്യമായ ഉദ്യോഗസ്ഥരുടെ നിയമനത്തിനും പുനര്‍വ്യന്യസനത്തിനും മാന്‍പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി ഹുസൂര്‍ ശിരസ്തദാര്‍ ഐ.പി.പോള്‍ അലക്‌സാണ്ടര്‍, ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് ,സുരക്ഷാ പരിശോധന, മുദ്ര പതിപ്പിക്കല്‍, ഇ.വി.എം. ഡാറ്റാ മാനേജ് മെന്റ് തുടങ്ങിയ പ്രവൃത്തികള്‍ക്കുള്ള നോഡല്‍ ഓഫീസറായി മാനന്തവാടി അഡീഷണല്‍ തഹസില്‍ദാര്‍ മേഴ്‌സി.ഇ.പിയെയും നിയമിച്ചു.ട്രാന്‍സ് പോര്‍ട്ട് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) പ്രഭാവതി .പി.കെ, ട്രെയിനിങ്ങ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ സ്യൂട്ട് സെല്‍ സീനിയര്‍ സൂപ്രണ്ട് വിജയലക്ഷ്മി, മെറ്റീയരിയല്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ തങ്കച്ചന്‍ ആന്റണി എന്നിവരെയും നിയമിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം, ലോ ആന്റ് ഓര്‍ഡര്‍ നോഡല്‍ ഓഫീസര്‍ എ.ഡി.എം സി.എം.മുരളീധരന്‍ .എസ്‌പെന്‍ഡീച്ചര്‍ നോഡല്‍ ഓഫീസറായി ഫിനാന്‍സ് ഓഫീസര്‍ എം.കെ.രാജന്‍ ,ഒബ്‌സര്‍വേര്‍സ് നോഡല്‍ ഓഫീസര്‍ പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ പി.ജി.വിജയകമുാര്‍ ,ബാലറ്റ് നോഡല്‍ ഓഫീസറായി ജില്ലാ ലോ ഓഫീസര്‍ എസ്.സജീവന്‍,

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മറ്റി നോഡല്‍ ഓഫീസറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, കമ്പ്യൂട്ടറൈസേഷന്‍ നോഡല്‍ ഓഫീസറായി എന്‍.ഐ.സി. ജില്ലാ ഓഫീസര്‍ ഇ.കെ. സൈമണ്‍, എസ്.വി.ഇ.ഇ.പി നോഡല്‍ ഓഫീസറായി നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി ,ഹെല്‍പ്പ് ലൈന്‍ ആന്റ് കംപ്ലെയിന്റ് രിഡ്രസ്സല്‍ നോഡല്‍ ഓഫീസര്‍ ഐ.പി.പോള്‍ അലക്‌സാണ്ടര്‍, എസ്.എം.എസ് മോണിറ്ററിങ്ങ് നോഡല്‍ ഓഫീസറായിഎന്‍.ഐ. സി അസിസ്റ്റന്റ്‌സുധീഷ് എം.വിജയന്‍ എന്നിവരെനിയമിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.