Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കെ.എന്‍.എ.ഖാദറിന് സീറ്റ് നിഷേധിക്കല്‍; മുസ്ലീം ലീഗില്‍ ആഭ്യന്തര കലഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 12:17 pm IST
in Malappuram

പരപ്പനങ്ങാടി: മുസ്ലീം ലീഗിന്റെ സാംസ്‌കാരിക മുഖമെന്ന് വിശേഷിപ്പിച്ചിരുന്ന അഡ്വ.കെ.എന്‍.എ.ഖാദറിന് ഇത്തവണ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ലീഗില്‍ ആഭ്യന്തരകലഹം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ജില്ലാ അതിര്‍ത്തിയായ വള്ളിക്കുന്ന് മണ്ഡലത്തിന്റെ പ്രഥമ എംഎല്‍എ കൂടിയായിരുന്നു കെ.എന്‍.എ.ഖാദര്‍. ഇദ്ദേഹത്തെ മാറ്റിനിര്‍ത്തിയതോടെ മണ്ഡലം കൈവിട്ടുപോകാന്‍ വരെ സാധ്യതയുണ്ടെന്ന് പ്രാദേശിക നേതൃത്വം പറയുന്നു. പി.അബ്ദുള്‍ ഹമീദിനാണ് ഇത്തവണ വള്ളിക്കുന്ന് നല്‍കിയിരിക്കുന്നത്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഒരിക്കല്‍ മത്സരിച്ച് പരാജയപ്പെട്ട് കൂടാരം കയറിയ ചരിത്രമാണ് അബ്ദുള്‍ ഹമീദിനുള്ളത്. നിലവിളക്ക് വിവാദത്തില്‍ മുസ്ലീം ലീഗ് തീരുമാനത്തിന് വിരുദ്ധമായ നിലപാടായിരുന്നു കെഎന്‍എ ഖാദര്‍ സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിലവിളക്ക് തെളിയിക്കില്ലെന്ന് വാശിപിടിക്കുമ്പോള്‍ കെഎന്‍എ ഖാദര്‍ വിദ്യാനികേതന്‍ സ്‌കൂളുകളുടെയടക്കം പരിപാടികളില്‍ പങ്കെടുക്കുകയും നിലവിളക്ക് തെളിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതോടെ ലീഗിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ രൂപപ്പെട്ടു. മത്സരരംഗത്ത് നിന്നും കെഎന്‍എ ഖാദറിനെ മാറ്റി നിര്‍ത്തണമെന്ന് ഒരു വിഭാഗം നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. നിലവിളക്കില്‍ തട്ടിയാണ് ഖാദറിന് സീറ്റ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ സമ്മതിക്കുന്നുമുണ്ട്.

ചേലേമ്പ്ര, പള്ളിക്കല്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മുന്നിയൂര്‍, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വള്ളിക്കുന്ന് മണ്ഡലം. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് എല്‍ഡിഎഫിന്റെ നീക്കം. വള്ളിക്കുന്ന്, ചേലേമ്പ്ര, പള്ളിക്കല്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളില്‍ ബിജെപിക്ക് ശക്തമായ വേരോട്ടമാണുള്ളത്. പൊതുപ്രവര്‍ത്തനത്തിലും സംശുദ്ധരാഷ്‌ട്രീയത്തിലും മികവുതെളിയിച്ച സ്ഥാനാര്‍ത്ഥിയെയായിരിക്കും ബിജെപി പരിഗണിക്കുക. ഏകദേശം 40000 വോട്ടുകള്‍ ബിജെപി മണ്ഡലത്തില്‍ ഉറപ്പിച്ചു കഴിഞ്ഞു. ത്രികോണ മത്സരത്തിനാണ് വള്ളിക്കുന്നില്‍ കളമൊരുങ്ങുന്നത്.

പൊതുപ്രവര്‍ത്തകന്റെ യാതൊരു ഗുണവുമില്ലാത്ത ആളാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥിയെന്ന് ലീഗ് പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ജില്ലയില്‍ മുസ്ലീം ലീഗിന്റെ അപ്രമാധ്യത്തില്‍ മതിമറന്ന് വൈകാരികമായി ആളുകളോട് ഇടപെടുന്നതാണ് അബ്ദുള്‍ ഹമീദിന്റെ ശൈലി. ഇങ്ങനെയുള്ളൊരാള്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കെഎന്‍എ ഖാദറിന് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ നല്ലൊരു വിഭാഗം പ്രവര്‍ത്തകരും അസംതൃപ്തരാണ്. ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗിലെ തന്നെ ഒരു നേതാവിനെ വിമതനായി മത്സരിപ്പിക്കാനും അസംതൃപ്തരുടെ കൂട്ടായ്‌മ ശ്രമിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.