Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഉദയ പിക്‌ചേഴ്‌സ് വീണ്ടും സ്‌ക്രീനിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 10:59 pm IST
inEntertainment

കൊച്ചി: മൂന്നു പതിറ്റാണ്ടിന് ശേഷം ‘ഉദയ’ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വീണ്ടും സിനിമ പിറക്കുന്നു. മലയാള സിനിമയിലെ പഴയ നിര്‍മാണ സംരംഭകരായ ഉദയയുടെ ബാനറില്‍ മുപ്പത് വര്‍ഷത്തിനുശേഷം നിര്‍മാണവുമായി രംഗത്തെത്തുന്നത് ഉദയയുടെ സ്ഥാപകന്‍ കുഞ്ചാക്കോയുടെ കൊച്ചുമകനും നടനുമായ കുഞ്ചാക്കോ ബോബനാണ്.

‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ അഥവാ കെപിഎസി എന്ന ചിത്രവുമായാണ് കുഞ്ചാക്കോ കുടുംബത്തിലെ മൂന്നാം തലമുറയില്‍പ്പെട്ട താന്‍ നിര്‍മാണരംഗത്തേക്ക് പ്രവേശിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദയാ സ്റ്റുഡിയോ കൈവശമല്ലെങ്കിലും ആ ബാനറിന്റെ അവകാശം തങ്ങളുടെ കുടുംബത്തിനാണെന്നും കുടുംബത്തിലെ മുഴുവനാളുകളുടെയും പിന്തുണയോടെയാണ് ഈ ബാനറില്‍ സിനിമ നിര്‍മിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. ബിഗ് ബജറ്റ് ചിത്രത്തിന് ഉദയയുടെ പഴയ എംബ്ലം തന്നെയാകും ഉപയോഗിക്കുക. എന്നാല്‍ഡിസൈനില്‍ അല്‍പ്പം വ്യത്യാസം വരുത്തും.

74 വര്‍ഷം വെള്ളിത്തിരയില്‍ അത്ഭുതം കാഴ്ചവച്ച ബാനറാണിത്.

1942ല്‍ ആരംഭിച്ച നിര്‍മാണക്കമ്പനി ’49ലാണ് ആദ്യമായി വെള്ളിനക്ഷത്രം എന്ന ചിത്രം നിര്‍മിച്ചത്. ജീവിതനൗക, ഉമ്മ, വടക്കന്‍പാട്ടുകളുമായി ബന്ധപ്പെട്ട നിരവധി സിനിമകള്‍ എന്നിങ്ങനെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ ഒേട്ടറെ സിനിമകള്‍ ഉദയയുടെ കീഴില്‍ പിറവിയെടുത്തു. 1986ല്‍ നിര്‍മിച്ച അനശ്വരഗാനങ്ങള്‍ ആണ് അവസാനത്തേത്. 66 സിനിമകളാണ് ഈ ബാനറില്‍ പിറന്നത്.

നാട്ടിലെ സകല പ്രശ്‌നങ്ങളിലും ഇടപെടുന്ന ഗ്രാമീണനായ കൊച്ചൗവ്വ എന്ന യുവാവിന്റെ ജീവിതത്തെ അത്തരമൊരു പ്രശ്‌നം മാറ്റിമറിക്കുന്ന കഥയാണ് പുതിയ ചിത്രമായ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ പറയുന്നതെന്ന് കുഞ്ചാക്കോ പറഞ്ഞു. കൊച്ചൗവ്വയെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കും. പ്രമുഖ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് എന്ന പുസ്തകവും പൗലോ കൊയ്‌ലോയുടെ വാക്കുകളും കൊച്ചൗവ്വയുടെ ജീവിതത്തിലേക്കും കടന്നുചെല്ലുന്നുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ച് 14ന് ആരംഭിക്കും. അടിമാലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ചിത്രീകരണം. നെടുമുടി വേണു, കെപിഎസി ലളിത, മുകേഷ്, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് അഭിനേതാക്കളെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.