Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവിൽ ജെഎൻയുവിൽ ദേശീയ പതാക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 08:30 pm IST
in India

ന്യൂദൽഹി: ജാമ്യം ലഭിച്ചശേഷമുള്ള കനയ്യയുടെ പ്രസംഗം കേൾക്കുക, ഭാരതത്തിൽനിന്നുള്ള സ്വാതന്ത്ര്യല്ല, ഭാരതത്തിനുള്ളിലാണ് സ്വാതന്ത്ര്യം വേണ്ടത്. ആ പ്രസംഗ വേദി കാണുക, തൊട്ടരുകിൽ ഉയർന്നുനിൽക്കുകയാണ് ദേശീയ പതാക.

ജെഎൻയുവിൽ അടക്കം ദേശീയ പതാക ഉയർത്തുന്നതിനെ ഒരു പക്ഷം ശക്തമായി എതിർത്തിരുന്നു. അതിന്റെ ആവശ്യകതയില്ലെന്നുപോലും വാദിച്ച അധ്യാപകരും വിദ്യാർഥികളുമുണ്ടായിരുന്നു. ഒടുവിൽ കനയ്യ കോടതിയിൽ ഒന്നു കയറിയിറങ്ങിയതൊടെ അെതല്ലാം അവർ മറന്നിരിക്കുന്നു. ദേശീയ പതാക ഉയർത്താൻ അവർ തയ്യാറായി.

കനയ്യയും കൂട്ടരും വിവാദ പ്രസംഗം നടത്തുന്ന സമയത്ത് അഫ്‌സൽ ഗുരുവിനും ജമ്മുകശ്മീരിലെ വിഘാനവാദികൾക്കും കശ്മീരിനെ പാക്കിസ്ഥാനിലേക്ക് കൂട്ടിച്ചേർക്കാൻ പ്രവർത്തിക്കുന്ന ഭീകരർക്കുമായിരുന്നു മുദ്രാവാക്യം മുഴങ്ങിയത്. അവിടെ അത്തരം പോസ്റ്ററുകളും മറ്റുമായിരുന്നു ഉയർന്നത്. ഭാരതത്തിനെ തകർക്കുമെന്ന് മുദ്രാവാക്യം വിളിച്ചവർ അവിടെ ദേശീയ പതാക ഉയർത്തി.

രാജ്യവിരുദ്ധപ്രവർത്തനം ഇനി അവിടെ നടക്കില്ലെന്ന് കുറച്ചുപേർക്കെങ്കിലും മനസിലായിരിക്കുന്നു. കാലങ്ങളായി രാജ്യവിരുദ്ധപ്രവർത്തനങ്ങളുടേയും വിഘടന വാദികളുടേയും താവളമായിരുന്നു ജെഎൻയു. നക്‌സൽ പോലുള്ള തീവ്ര ഇടതുപക്ഷ സംഘടനകളും ഭീകരരെ അനുകൂലിക്കുന്ന സംഘടനകളും കൈപ്പിടിയിൽ ഒതുക്കിയ സർവ്വകലാശാലയിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്.

ദേശീയ പ്രസ്ഥാനങ്ങൾക്ക് അവിടെ സ്വാധീനം ലഭിച്ചുതുടങ്ങിയത് ഇടതരെ വല്ലാതെ അലട്ടുന്നുണ്ട്. അതാണ് ജെഎൻയുവിന്റെ പേരിൽ രാജ്യമൊട്ടാകെ ഇടതുപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും വലിയ കുപ്രചാരണവും അഴിച്ചുവിട്ടിരിക്കുന്നത്.

കനയ്യ പോലീസ്നിരീക്ഷണത്തിൽ

ന്യൂദൽഹി; രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎൻയു സ്റ്റുഡൻറ്‌സ് യൂണിയൻ നേതാവ് ക നയ്യാ കുമാറിനെ ദൽഹി പോലീസ് നിരീക്ഷണത്തിലാക്കി. ഇയാളുടെ കാമ്പസിലെയും പുറത്തെയും നീക്കങ്ങളും പ്രവർത്തനങ്ങളും തങ്ങളെ അറിയിക്കണമെന്ന് പോലീസ് യൂണിവേഴ്‌സിറ്റി അധികൃതരോട് നിർദ്ദേശിച്ചു. കനയ്യക്ക് സുരക്ഷ ഒരുക്കാനാണിത്. പാട്യാല ഹൗസ് കോടതിയിൽ കനയ്യ ആക്രമണത്തിന് ഇടയായ സാഹചര്യത്തിലാണിതെന്നും പോലീസ് പറഞ്ഞു. കനയ്യ കാമ്പസിനു പുറത്ത് പോയാൽ പോലീസ് കൂടെയുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.