Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരള്‍ പകുത്ത് നല്‍കാന്‍ അമ്മ; പിഞ്ചുകുഞ്ഞിനായി ഒരു നാടിന്റെ പ്രാര്‍ത്ഥന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 11:02 pm IST
in Ernakulam

മരട്: കരള്‍ ചുരുങ്ങിപ്പോകുന്ന അപൂര്‍വ അസുഖം ബാധിച്ച പിഞ്ചുകുഞ്ഞ് കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്കായി സഹായം തേടുന്നു. മരട് സൊസൈറ്റി റോഡ് കൊടവംതുരുത്തി വീട്ടില്‍ കെ.ആര്‍. സുനില്‍കുമാറിന്റെയും രേവതിയുടെയും നാലു മാസം പ്രായമായ മകന്‍ അദ്യുതാണ് സഹായം തേടുന്നത്. കുട്ടിക്ക് മഞ്ഞപ്പിത്തവും പനിയും തുടര്‍ച്ചയായി വന്നപ്പോള്‍ നടത്തിയ വിശദ പരിശോധനയിലാണ് അസുഖം കണ്ടെത്തിയതെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗാസ്‌ട്രോ വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. എം. ഗീത പറയുന്നു. കരള്‍ മാറ്റി വയ്‌ക്കുക മാത്രമാണ് പ്രതിവിധി. പിഞ്ചു കുഞ്ഞായതിനാല്‍ ശസ്ത്രക്രിയയും സങ്കീര്‍ണമാണ്. എങ്കിലും ഒരു മാസത്തിനുള്ളില്‍ മാറ്റി വയ്‌ക്കണം. തീവ്ര പരിചരണ വിഭാഗത്തിലാണിപ്പോള്‍. അമ്മ രേവതിയുടെ കരള്‍ യോജിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവന്റെ ജീവനായ കുഞ്ഞിനായി പരിചരണവും കരള്‍ നല്‍കാന്‍ തയാറെടുപ്പുമായി രേവതിയും ആശുപത്രിയിലാണ്. ഏകദേശം 15 ലക്ഷമാണ് ചെലവ് കണക്കാക്കുന്നത്. മരപ്പണിക്കാരനായ സുനില്‍കുമാറിന് ഇത്രയും വലിയ തുക കണ്ടെത്താന്‍ പ്രയാസമാണ്. നാലുമാസം പ്രായമായ അദ്യുതിന്റെ ചേച്ചി ആര്യനന്ദ നെട്ടൂര്‍ സെന്റ് മറിയ ഗൊരട്ടി പബ്ലിക് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. അദ്യുതിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി മരട് നഗരസഭാധ്യക്ഷ അജിത നന്ദകമാര്‍ കണ്‍വീനറായി ചികില്‍സാ സഹായ സമിതി പ്രവര്‍ത്തനം തുടങ്ങി. സൗത്ത് ഇന്ത്യന്‍ അദ്യുതിന്റെ അച്ഛന്‍ സുനില്‍കുമാര്‍ കെ.ആര്‍.ന്റെയും മരട് നഗരസഭാധ്യക്ഷ അജിത നന്ദകമാറിന്റെയും പേരില്‍ ബാങ്കിന്റെ മരട് ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ : 0677053000002567. ഐഎഫ്എസ് കോഡ്: എസ്‌ഐബിഎല്‍ 0000677. സുനില്‍കുമാറിന്റെ ഫോണ്‍: 8089642615.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.