Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പടിഞ്ഞാറന്‍ കൊച്ചിയിലെ തണല്‍മരങ്ങള്‍ അപകടഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 10:59 pm IST
inErnakulam

പള്ളുരുത്തി: പടിഞ്ഞാറന്‍ കൊച്ചിയിലെ നിരവധി തണല്‍ മരങ്ങള്‍ അപകടഭീഷണിയില്‍. ഫോര്‍ട്ടുകൊച്ചി പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി, കുമ്പളങ്ങി മേഖലകളിലെ പ്രധാന റോഡരുകില്‍ വളര്‍ന്നുനില്‍ക്കുന്ന തണല്‍മരങ്ങളാണ് ജനങ്ങള്‍ക്ക് ആശങ്കയുയര്‍ത്തുന്നത്. മൂന്നുവര്‍ഷത്തിനിടയില്‍ തണല്‍ മരങ്ങളുടെ ചില്ലകള്‍ ഒടിഞ്ഞുവീണും മരങ്ങള്‍ കടപുഴകി വീണും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച പള്ളുരുത്തി മരുന്നുകടക്കു സമീപം തണല്‍മരത്തിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞുവീണ് ഇരുചക്രവാഹനം തകര്‍ന്നിരുന്നു.

2013 ഏപ്രില്‍ 22 ന് പള്ളുരുത്തി പഷ്ണിത്തോട് പാലത്തിനു സമീപം കരിത്തറ വീട്ടില്‍ സുരേഷിന്റെ മകന്‍ മിഥുന്‍ (24) ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പള്ളുരുത്തി മരുന്നു കടയ്‌ക്ക് സമീപം തണല്‍ മരത്തിന്റെ ശിഖരം ദേഹത്ത് പതിച്ച് യുവാവിന്റെ നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞ മൂന്നുവര്‍ഷമായി തളര്‍ന്നുകിടക്കുകയാണ്. ഇതിനിടയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഭാഗത്തുനിന്നും 10 ലക്ഷം രൂപ സഹായം ലഭിച്ചു. മൂന്നുവര്‍ഷത്തെ ചികിത്സക്കായി ഈ ദരിദ്ര കുടുംബം ചെലവിട്ടത് 35 ലക്ഷത്തോളം രൂപയാണ്. ശരിയായ ചികിത്സ ലഭിച്ചാല്‍ മിഥുന് എഴുന്നേറ്റു നടക്കാന്‍ കഴിയുമെന്ന് വൈദ്യശാസ്ത്രം ഉറപ്പുനല്‍കുമ്പോഴും ചികിത്സിക്കാന്‍ വഴികാണാതെ ഈ കുടുംബം വലയുകയാണ്. മിഥുന്റെ ദുരനുഭവത്തെത്തുടര്‍ന്ന് പടിഞ്ഞാറന്‍ കൊച്ചിയില്‍ നിരവധി തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുകയുണ്ടായി. ജില്ലാ ഭരണകൂടത്തിനായിരുന്നു മരങ്ങള്‍ മുറിക്കുവാനുള്ള ചുമതലയെങ്കിലും ഇതിന്റെ സാമ്പത്തികം കണ്ടെത്താനാവാതെ റവന്യൂ അധികൃതരും കുഴഞ്ഞു. ഇതിനിടയില്‍ അപകടഭീഷണി ഉയര്‍ത്തുന്ന നിരവധി തണല്‍ മരങ്ങള്‍ പടിഞ്ഞാറന്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ അവശേഷിക്കുന്നുമുണ്ട്.

അപകടം പിണയുമ്പോള്‍ മാത്രം അധികൃതര്‍ എന്തെങ്കിലും ചെയ്തുവെന്ന് കാണിക്കുന്നതിനായി ചില ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അപകട ഭീഷണി ഉയര്‍ത്തുന്നവ ഇനിയും അവശേഷിക്കുകയാണ്. ഇതിനിടയില്‍ വനംവകുപ്പിന്റെ കര്‍ശന നിയന്ത്രണം വന്നതാണ് അപകടഭീഷണി ഉയര്‍ത്തുന്നവ നീക്കം ചെയ്യാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ ഭാഷ്യം. കാലവര്‍ഷത്തിനുമുമ്പ് അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കണ്ടെത്തി നീക്കം ചെയ്ത് നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.