Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മെറ്റല്‍ ക്രഷര്‍ സമരത്തിനെതിരായ നിലപാട്; പോരുവഴിയില്‍ സിപിഎം പൊട്ടിത്തെറിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 02:30 pm IST
in Kollam

കുന്നത്തൂര്‍: പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കുന്ന പോരുവഴി അമ്പലത്തുംഭാഗം മെറ്റല്‍ ക്രഷറിനെതിരെ നടക്കുന്ന ജനകീയസമരത്തിന് എതിര് നില്‍ക്കുന്ന സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ രംഗത്ത്.

ഒരു വര്‍ഷമായി ബിജെപി ഉള്‍പ്പടെയുള്ള രാഷ്‌ട്രീയകക്ഷികളുടെ പിന്തുണയോടെ പ്രദേശവാസികള്‍ സമരത്തിലാണ്.

എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും സമരത്തില്‍ നിന്നും പൊടുന്നനെ പിന്‍മാറുകയായിരുന്നു. സമരത്തിന് പിന്തുണയുമായി ബിജെപിയും യുവമോര്‍ച്ചയുമാണ് ഇപ്പോള്‍ രംഗത്തുള്ളത്. കോണ്‍ഗ്രസ് പ്രാദേശികനേതാവും സിപിഎം നേതാവിന്റെ ജ്യേഷ്ഠനും ക്രഷറിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തതാണ് ഇവര്‍ സമരത്തില്‍ നിന്നും പിന്‍വലിയാന്‍ കാരണം. ക്രഷര്‍ സമരത്തിന് നേതൃത്വം നല്‍കുന്ന സിപിഎം ശാസ്താംകോട്ട ബ്രാഞ്ച് കമ്മിറ്റി അംഗം ഉണ്ണികൃഷ്ണപിള്ളയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സിപിഎമ്മില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയിരിക്കുന്നത്. ക്രഷര്‍ അനുകൂല നിലപാടെടുത്ത സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രഷറിന്റെ ദുരിതം അനുഭവിക്കുന്നവരില്‍ ഭൂരിപക്ഷവും സിപിഎം കുടുംബങ്ങളായിട്ടും പാര്‍ട്ടിയുടെ പ്രതികൂല നിലപാടില്‍ ഇവര്‍ രോഷാകുലരാണ്. അതിനിടയില്‍ ഉണ്ണികൃഷ്ണപിള്ളയെ പുറത്താക്കിയത് സിപിഎമ്മില്‍ വന്‍പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. അതിന്റെ തുടര്‍ച്ചയായി ക്രഷര്‍ ഉള്‍പ്പടെയുള്ള പ്രദേശത്തെ ഇരുപതോളം കുടുംബങ്ങള്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്.

പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇവര്‍ ബിജെപിയിലേക്കാണെന്നാണ് സൂചന. മെറ്റല്‍ ക്രഷറിന്റെ പ്രവര്‍ത്തനകാലാവധി മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെ കാലാവധി പുതുക്കി നല്‍കാന്‍ സിപിഎം നടപടി തുടങ്ങി. പഞ്ചായത്ത് ഭരണസമിതിക്ക് ഇത് സംബന്ധിച്ച് സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കി. ഏത് വിധേനയും സമരം പൊളിച്ച് ക്രഷര്‍ പ്രവര്‍ത്തിപ്പിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. അതിനായി ഭരണപാര്‍ട്ടി സ്വാധീനങ്ങള്‍ പരമാവധി ഉപയോഗിക്കാനാണ് തീരുമാനം. അതിനിടയില്‍ സിപിഎമ്മിന്റെ കപടമുഖം പൊതുജന സമക്ഷത്തില്‍ തുറന്നുകാട്ടാനും ക്രഷറിനെതിരായ സമരം ശക്തമാക്കാനും ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ തീരുമാനിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പോലീസ് നടപടിയെ മഹിളാമോര്‍ച്ച അപലപിച്ചു. മെറ്റല്‍ ക്രഷറിന് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തെ എതിര്‍ക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.