Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഴീക്കല്‍ തുറമുഖം മേജര്‍ പോര്‍ട്ടായി വികസിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം : യാതൊരു മുന്‍ധാരണയുമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 04:32 pm IST
inKannur

കണ്ണൂര്‍: അഴീക്കല്‍ പോര്‍ട്ട് എന്ന ബൃഹത് പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളും വാഗ്‌ദ്ധാനങ്ങളും നടന്നുവെന്നതൊഴിച്ചാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി വിശദമായ ഒരു പഠനം പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് റിട്ട.റിയര്‍ അഡ്മിറല്‍ കെ. മോഹനന്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം സമഗ്രമായ ഒരു പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി 90 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇത് വരെ ഒരു പഠനം പോലും നടന്നിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം പോലെ തന്നെ പതിറ്റാണ്ടുകളായുള്ള മലബാറുകാരുടെ മറ്റൊരു ആവശ്യമാണ് അഴീക്കല്‍ പോര്‍ട്ട്. കഴിഞ്ഞ ദിവസം ബജറ്റില്‍ പോലും മുഖ്യമന്ത്രി അഴീക്കല്‍ തുറമുഖം മേജര്‍ പോര്‍ട്ടായി വികസിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷെ ഇത് എങ്ങനെ യാഥാര്‍ത്ഥ്യമാകുമെന്നതിനെ കുറിച്ച് യാതൊരു മുന്‍ധാരണയുമില്ലെന്നത് വ്യക്തമാണ്. വെറും പതിനഞ്ച് ഏക്കറില്‍ താഴെ സ്ഥലം മാത്രമെ പോര്‍ട്ട് അധികൃതരുടെ കൈവശമുള്ളുവെന്നതാണ് വസ്തുത. മേജര്‍ പോര്‍ട്ടാക്കുന്നതിന് ആയിരത്തില്‍പ്പരം ഏക്കര്‍ സ്ഥലം ആവശ്യമാണ്. അഴീക്കല്‍ ഹാര്‍ബര്‍ സംരക്ഷണത്തിനായി തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി ബ്രേക്ക്‌വാട്ടര്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്ന് 150-200 ഏക്കറോളം സ്ഥലം കിട്ടിയിട്ടുണ്ട്. ഇത് നിലവില്‍ റവന്യു അധികൃതരുടെ കൈയ്യിലാണ്. ഈ സ്ഥലം പോര്‍ട്ടിനായി വിട്ടുകിട്ടിയാല്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നമ്മുക്ക് വിശദമായൊരു പ്ലാനിങ്ങോട് കൂടി പദ്ധതി സമര്‍പ്പിക്കുകയും അഞ്ച് വര്‍ഷത്തിനുള്ള തുറമുഖം എല്ലാ പ്രൗഡിയോടെയും യാഥാര്‍ത്ഥ്യമാക്കുവാനും സാധിക്കും.ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചെയ്യാനുണ്ട്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ദിശ(ഡെവലപ്പിങ്ങ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൈന്റിഫിക്കലി ആന്റ് അസ്തറ്റിക്കലി)മുന്‍കൈയ്യെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ദിശയുടെ ഭാരവാഹി കൂടിയായ കെ മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ അധികാരങ്ങളോട് കൂടി തുറമുഖ, ഹാര്‍ബര്‍ ജില്ലാ ഭരണകൂടവുമായി ഇടപഴകി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ നിയമനം വളരെ അത്യാവശ്യമാണ്. ഇദ്ദേഹത്തെ സഹായിക്കാന്‍ ഒരു ഉപദേശകസമിതിയും ആവശ്യമായ ഓഫീസ് സ്റ്റാഫ് സൗകര്യവും ഒരുക്കേണ്ടതുണ്ട്. രണ്ട് കരകളിലുമായി അഴിമുഖം മുതല്‍ ഇപ്പോഴുള്ള വാര്‍ഫ് വരെയുള്ള സ്ഥലം പോര്‍ട്ട് ഏരിയായി നോട്ടിഫൈ ചെയ്യണം, റവന്യുവകുപ്പിന്റെ കൈവശമുള്ള 200 ഏക്കര്‍ സ്ഥലം എല്ലാ നടപടികളും പൂര്‍ത്തിയാക്കി തുറമുഖ അധികൃതര്‍ക്ക് കൈമാറുകയും ഇത്രയും സ്ഥലം കൈവശമുണ്ടെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും സാധിക്കണം, പയ്യാമൊഴി കമ്മിറ്റിയോട് ജില്ലാ ഭരണകൂടം അറിയിച്ച 1300 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യുവാനുള്ള നടപടികളെടുക്കണം. 13 പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിതര സ്വകാര്യ സ്ഥാപനങ്ങളെക്കൂടി ചേര്‍ത്ത് ഉടനടി പൂര്‍ത്തിയാക്കി പോര്‍ട്ടിന്റെ ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കണം. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തിക്കണം. ഇതോടൊപ്പം റെയില്‍, റോഡ് സൗകര്യങ്ങള്‍ പോര്‍ട്ടിനെ ബന്ധപ്പെടുത്തി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.