Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വെള്ള പുതച്ച് കിഴക്കന്‍ മലനിരകള്‍; മേക്കരയില്‍ ഇത് പഞ്ഞിക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:34 am IST
in Kollam

ബി. പ്രമോദ്കുമാര്‍

പുനലൂര്‍: അച്ചന്‍കോവില്‍-മേക്കര ഭാഗങ്ങളില്‍ പഞ്ഞിമരങ്ങള്‍ കായ്ച്ചു നില്‍ക്കുന്ന കാഴ്ച ആയിരങ്ങളെ ആകര്‍ഷിക്കുന്നു. ഇലകള്‍ കൊഴിച്ച് കായ്‌കള്‍ പഞ്ഞി ഉതിര്‍ത്ത് നില്‍ക്കുന്ന കാഴ്ച ശരിക്കും ദൃശ്യവിരുന്നാണ്.

ആര്യങ്കാവ് വഴി പമ്പിളി മേക്കര-അച്ചന്‍കോവില്‍ പാതയിലാണ് ഇടതൂര്‍ന്നു നില്‍ക്കുന്ന പഞ്ഞിമരങ്ങള്‍ കാണാന്‍ കഴിയുന്നത്. ഇവിടെ രണ്ടായിരം ഏക്കറോളം സ്ഥലത്താണ് പഞ്ഞി ഇലവ് പൂര്‍ണ്ണമായും കായ് ഉണങ്ങി പഞ്ഞി പുറത്തുവന്ന നിലയിലാണ്. ഇത് വിളവെടുപ്പ് കാലമാണ്.

കായ് ഉണങ്ങി നില്‍ക്കുന്നതിനാല്‍ പറിച്ചെടുക്കാന്‍ എളുപ്പമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ പഞ്ഞി വ്യാപാരികളാണ് ഇവിടെ നിന്നും പഞ്ഞി വാങ്ങുന്നത്. ദിവസക്കൂലിക്ക് ആളെ നിര്‍ത്തിയാണ് മരത്തില്‍ നിന്നും പഞ്ഞിക്കായ ശേഖരിക്കുന്നത്. ഇവിടുത്തെ കര്‍ഷകര്‍ക്ക് ശേഖരിക്കുന്ന പഞ്ഞിക്കായ ഒരുരൂപ മുതല്‍ 1.50 രൂപ വരെ കൊടുത്താണ് കായ പഞ്ഞി വ്യാപാരികള്‍ വാങ്ങിക്കുന്നത്. ചില മൊത്ത വ്യാപാരികള്‍ കര്‍ഷകരില്‍ നിന്നും രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലവ് മരം പാട്ടത്തിനെടുക്കുകയും ചെയ്തിട്ടുണ്ട്.

രാജപാളയം, തൂത്തുക്കുടി, എന്നിവിടങ്ങളിലേക്കാണ് പഞ്ഞികള്‍ കൊണ്ടുപോകുന്നത്. നല്ല മേനിയും കായ് വലിപ്പവുമുള്ള ഇവിടുത്തെ പഞ്ഞികായ്‌കള്‍ക്ക് ഡിമാന്റേറെയാണ്. ഒരു നല്ല പഞ്ഞിമരത്തില്‍ നിന്നും മൂവായിരത്തോളം കായ് ഒരു വര്‍ഷം ലഭിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

എന്നാല്‍ ഇടവിള കൃഷികള്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇലവ് കൃഷി നഷ്ടം തന്നെയാണെന്നും ഇവര്‍ പറയുന്നു. മേക്കരയില്‍ നിന്നും അച്ചന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലേക്കുള്ള ദര്‍ശനപാതയിലെ കുത്തനെയുള്ള മലയോര പ്രദേശത്താണ് ഇത്തരത്തില്‍ ഏക്കറുകണക്കിന് സ്ഥലത്ത് പഞ്ഞിക്കായ് പാകമായി നില്‍ക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യമേറെയുള്ള ഇവിടെ പഞ്ഞിമരങ്ങളില്‍ ചാടികളിക്കുന്ന കുരങ്ങുകളെയും കാണാം. ഇതിന്റെയൊക്കെ ശല്യമേറെയായതിനാല്‍ മറ്റ് കൃഷികള്‍ നടത്താന്‍ കഴിയാത്തതിനാലാണ് പഞ്ഞിമരങ്ങള്‍ മാത്രം ഇവിടെ കൃഷിചെയ്യുന്നതെന്നും സ്ഥലവാസിയായ കൃഷ്ണകുമാര്‍ പറയുന്നു. ഒരു പഞ്ഞിച്ചെടി നാലാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. മുപ്പത് വര്‍ഷം വരെ ഒരു മരം കായ്ഫലം നല്‍കുമെന്നും ഇവര്‍ പറയുന്നു. വിളവെടുപ്പ് കാലത്തെ ചിലവല്ലാതെ ഒരുചിലവും കര്‍ഷകര്‍ക്ക് ഇല്ല. ഒരേക്കറില്‍ വിളവെടുപ്പ് കാലത്ത് 25000 രൂപ വരെ ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. മറ്റ് കൃഷികളില്ല എങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന തുക ഒരുമിച്ച് കിട്ടുമെന്നതിനാല്‍ പഞ്ഞികൃഷിയും പാട്ട കൃഷിയും ഉപേക്ഷിക്കുവാന്‍ ഇവര്‍ തയാറല്ല. എന്നാല്‍ ആരും പറയാത്ത മറ്റൊരു രഹസ്യം പാകമാകാത്ത പഞ്ഞിക്കായ ഇവിടെ നിന്നും ശേഖരിച്ച് അത് മറ്റ് സ്ഥലങ്ങളിലെത്തിച്ച് അത് തേയിലയിലും മറ്റുമുപയോഗിക്കുന്നു എന്നതാണ്. മായം ചേര്‍ക്കുന്നതിന് ഈ കായ് വറുത്ത പൊടിയിടാറുണ്ട്. ഇത് തേയിലയുടെ അതേ നിറം ചൂടുവെള്ളത്തിലിട്ടാല്‍ കയ്‌പ്പുവരുമെന്നും പേര് വെളിപ്പെടുത്താതെ ഒരു കര്‍ഷകന്‍ പറയുന്നു. കൂടാതെ തമിഴ്‌നാട്ടിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മലേഷ്യന്‍ ഗ്രാമ്പുവെന്ന പേരിലും മൂക്കാത്ത പഞ്ഞിക്കായ പൊടിച്ചുകൊടുക്കാറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.