Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെരഞ്ഞെടുപ്പിനു മുമ്പ് ഉദ്ഘാടനത്തിന് തട്ടിക്കൂട്ടു പണി നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 10:45 pm IST
in Ernakulam

മരട്: നിര്‍മ്മാണത്തിലിരിക്കുന്ന നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലത്തിന്റെ സ്പാനുകളിലൊന്ന് തകര്‍ന്നുവീണു. ഏഴു സ്പാനുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന്റെ കുണ്ടന്നൂര്‍ ഭാഗത്തു നിന്നുള്ള ഒന്നാമത്തെ സ്പാനാണ് നിലംപൊത്തിയത്. സമീപത്തു പണിയെടുത്തിരുന്ന ഏഴ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. നാലു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ദുരന്തത്തില്‍ ബംഗാള്‍ സ്വദേശികളായ കൊക്കായി ഘോഷ് (28), വിപുല്‍ ഘോഷ് (52), പോഷണ്‍ ഘോഷ് (21), സുജിത് ഡുള്ളം (23) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.

തെരഞ്ഞെടുപ്പിനു മുമ്പ് ഉദ്ഘാടനം നടത്താന്‍ വേണ്ടിയുള്ള തട്ടിക്കൂട്ടു പണികളാണ് അപകട കാരണം. സ്പാനുകള്‍ ഉറപ്പിച്ചിരുന്ന ഇരുമ്പ് സ്റ്റാന്റുകള്‍ക്ക് ബലമില്ലാത്തതും തകര്‍ന്ന് വീഴാന്‍ കാരണമായി. മറിഞ്ഞ് വീണതിനെത്തുടര്‍ന്ന് നാല്പത് മീറ്റര്‍ നീളം വരുന്ന കോണ്‍ക്രീറ്റ് സ്പാന്‍ നാലായി ഒടിഞ്ഞു. ഉറപ്പിച്ചിരുന്ന ലോഹ പൈപ്പുകളും റെയിലുകളും വളഞ്ഞ നിലയിലാണ്. സ്പാന്‍ മറിഞ്ഞ് വീണതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ചുമട്ട് തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മരട് പോലീസും സ്ഥലത്തെത്തി.

പാലത്തിന്റെ നിര്‍മ്മാണത്തില്‍ സംഭവിച്ച അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത നിര്‍മാണ സാമഗ്രികളാണ് ഉപയോഗിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു. സ്പാന്‍ തകര്‍ന്ന് വീണതറിഞ്ഞ് നിരവധി നാട്ടുകാരും വിവിധ രാഷ്‌ട്രീയ നേതാക്കളും സ്ഥലത്തെത്തി. 30 കോടി മുടക്കി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണത്തിന്റെ കരാര്‍ കേരളാ സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. ടെണ്ടര്‍ പോലും വിളിക്കാതെയാണ് ഇവര്‍ക്ക് കരാര്‍ കൊടുത്തത്. ഇവര്‍ നിര്‍മ്മാണ ചുമതല ഗ്രീന്‍വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന സ്വകാര്യ നിര്‍മ്മാണ കമ്പനിക്ക് മറിച്ചു നല്‍കുകയായിരുന്നു. 2013 ഒക്ടോബര്‍ 30ന് ആരംഭിച്ച പാലം പണി കരാര്‍ വ്യവസ്ഥ പ്രകാരം ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇപ്പോഴും അന്‍പതു ശതമാനം പണി മാത്രമേ പൂര്‍ത്തിയായിട്ടും ഉള്ളു. രണ്ടുതവണ പണി നിര്‍ത്തി വെക്കുകയും ചെയ്തു.

സമാന്തരപാലം നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും തെരഞ്ഞെടുപ്പിനു മുമ്പ് ഉദ്ഘാടനം ചെയ്യാനുള്ള തട്ടിപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ബിജെപി മരട് മുനിസിപ്പല്‍ കമ്മിറ്റിയും സാമൂഹ്യ പ്രവര്‍ത്തകന്‍ ഇ.എന്‍. നന്ദകുമാറും ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.