Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പള്ളുരുത്തിയിലെ അക്ഷയ കേന്ദ്രത്തിനെതിരെ വ്യാപക പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 11:21 pm IST
in Ernakulam

പള്ളുരുത്തി: വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എത്തുന്ന നാട്ടുകാരെ പള്ളുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രം ബുദ്ധിമുട്ടിക്കുന്നതായി പരാതി. ഇ-ഡിസ്ട്രിക്ട് പദ്ധതി പ്രകാരം സര്‍ക്കാര്‍ സംബന്ധമായ 23-തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ്. രേഖാമൂലം അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം അപേക്ഷകന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശമെങ്കിലും അനാവശ്യ കാരണങ്ങള്‍ നിരത്തി പള്ളുരുത്തിയിലെ അക്ഷയ കേന്ദ്രത്തില്‍ നിന്നും ആളുകളെ മടക്കുകയാണ്.

വരുമാനം, ജാതി, പുരതാമസം, റിലേഷന്‍ഷിപ്പ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയകേന്ദ്രങ്ങള്‍ അതത് വില്ലേജ് ഓഫീസുകളിലേക്ക് ഓണ്‍ലൈനായി അയയ്‌ക്കുകയും ഡിജിറ്റല്‍ ഒപ്പു രേഖപ്പെടുത്തിയശേഷം അക്ഷയകേന്ദ്രങ്ങള്‍ക്ക് തിരിച്ച് അയയ്‌ക്കുകയും പിന്നീട് മൊബൈല്‍ ഫോണില്‍ അറിയിപ്പുവന്നശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ഉടനടി ലഭ്യമാക്കണമെന്നുള്ളതുമാണ് നിര്‍ദ്ദേശം. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കും സ്‌കൂള്‍ അഡ്മിഷനുകള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്കാവശ്യമായ രേഖകള്‍ക്കും പള്ളുരുത്തി അക്ഷയകേന്ദ്രത്തെ സമീപിക്കുമ്പോഴെല്ലാം അക്ഷയകേന്ദ്രം നടത്തിപ്പുകാരന്‍ പൊതുജനങ്ങളെ അനാവശ്യ ചോദ്യങ്ങള്‍ ഉയര്‍ത്തി ബുദ്ധിമുട്ടിക്കുകയാണെന്നും നാട്ടുകാര്‍ പരാതിയില്‍ പറയുന്നു. അടിയന്തരമായി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ പോലും അക്ഷയകേന്ദ്രം നടത്തിപ്പുകാരന്റെ കണ്ടുപിടുത്തംമൂലം വേണ്ട സമയത്തു ലഭിക്കുന്നില്ല. ജില്ലാ കളക്ടര്‍ക്കും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പ്രസ്തുത കേന്ദ്രത്തെപ്പറ്റിയുള്ള പരാതി നല്‍കാന്‍ ഭീമഹര്‍ജി ഒപ്പുശേഖരണം നടത്താന്‍ ഒരുങ്ങുകയാണ് പ്രദേശത്തെ സംഘടനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം
Varadyam

നാടകം തന്നെ ജീവിതം

India

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

വായന: ദുശ്ശള പുനര്‍വായനയില്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.