Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുദ്രാ ബാങ്ക് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം : ബിജെപി ലീഡ് ബാങ്കിന് മുന്നില്‍ ധര്‍ണ്ണ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 11:12 pm IST
in Kannur

കണ്ണൂര്‍: നരേന്ദ്രമോഡി സര്‍ക്കാര്‍ തൊഴില്‍ രഹിതര്‍ക്കായി നടപ്പാക്കിയ മുദ്രാ ബാങ്ക് പദ്ദതിയെ അട്ടിമറിക്കാനുള്ള ഇടതു വലതു മുന്നണികളുടെ ശ്രമങ്ങള്‍ക്കെതിരെ ഭാരതിയ ജനതാ പാര്‍ട്ടി കണ്ണൂര്‍് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് കണ്ണൂര്‍ ശാഖക്ക് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി. ബിജെപി കണ്ണൂര്‍് ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ ഇടതു വലതു രാഷ്‌ട്രീയാഭിമുഖ്യമുള്ള ആജ്ഞാനുവര്‍ത്തികളായ ഉദേ്യാഗസ്ഥരുടെ ഒത്താശയോടെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എന്ത് വിലകൊടുത്തും ചെറുത്തു തോല്പ്പിക്കുമെന്നും, ഇവരുടെ തനിനിറം പൊതുജന മധ്യത്തില്‍ തുറന്നു കാട്ടുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.. ബാങ്ക് ജീവനക്കാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരെ പോലെ പെരുമാറേണ്ടത് പാര്‍ട്ടി ഓഫീസുകളിലാണെന്നും മറിച്ച് ബാങ്കിനുള്ളിലല്ലെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ബാങ്ക് ജീവനക്കാരുടെ സംഘടനയും കൂടിയുള്ള അച്ചുതണ്ട് രൂപപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിലെ യുവാക്കളുടെയും യുവസംരംഭകരുടെയും ഉന്നമനത്തിനുവേണ്ടി കൊണ്ടുവന്ന മുദ്രയോജന പദ്ധതിക്ക് ഒരുലക്ഷത്തി ഇരുപതിനായിരം കോടി രൂപ ഷെഡ്യൂള്‍ ബാങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കുകളെ മുദ്രാവായ്‌പയുമായി ബന്ധപ്പെട്ട സംരഭകര്‍ സമീപിക്കുമ്പോള്‍ ഇല്ലാത്ത മാനദണ്ഡങ്ങള്‍ സൂചിപ്പിച്ച് വായ്‌പ നിഷേധിക്കുകയാണ് ചില ബാങ്ക് ജീവനക്കാര്‍ ചെയ്യുന്നത്.

പത്ത് ലക്ഷം രൂപവരെയുള്ള വായ്‌പക്ക് യാതൊരു മാനദണ്ഡങ്ങളും ആവശ്യമില്ലെന്നിരിക്കെ മുദ്രായോജന മാര്‍ഗ്ഗ രേഖ മാനദണ്ഡങ്ങള്‍ തിരസ്‌കരിച്ചുകൊണ്ട് വായ്‌പ നിഷേധിക്കുന്ന നടപടി തിരുത്തി അര്‍ഹതപെട്ടവര്‍ക്ക് വായ്‌പ നല്‍കാനും അനര്‍ഹര്‍ക്ക് വായ്‌പക്കാര്‍ഹരല്ലെന്ന് രേഖാമൂലം അറിയിക്കാനും ബാങ്ക് അധികൃതര്‍ തയ്യാറാവണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു.

അജയകുമാര്‍ മീനോത്ത് മുദ്രാ ബാങ്ക് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ചടങ്ങില്‍ ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, കോഴിക്കോട് മേഖല വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, എ.ഒ.രാമചന്ദ്രന്‍, എം.കെ.വിനോദ്, ഭാഗ്യശീലന്‍ ചാലാട്, കെ.പ്രശോഭ്, ശശിധരന്‍, കെ.ഗിരിധരന്‍, ടി.സോമന്‍ എന്നിവര്‍ തുടങ്ങിയവര്‍ സംസാരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.