Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

രാജ്യദ്രോഹികളെ സംരക്ഷിക്കുന്ന സിപിഎം – കോണ്‍ഗ്രസ് നിലപാട് മാറണം : കെ.പി. പ്രകാശ്ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 08:50 pm IST
in Wayanad

 

മാനന്തവാടി : രാജ്യത്തിലെ ജനാധിപത്യ സംവിധാനത്തിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ രാജ്യദ്രോഹപരമെന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വക്കറ്റ് കെ.പി.പ്രകാശ്ബാബു.

രാജ്യദ്രോഹികളെ സംരക്ഷിക്കുന്ന സിപിഎം കോണ്‍ഗ്രസ് നിലപാടിനെതിരെ രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് പ്രധാനം എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് ഭാരതീയ ജനതാ യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ സംഘടിപ്പിച്ച ദേശരക്ഷാസദസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃരാജ്യത്തിനുവേണ്ടി ഭീകരവാദികളോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച ധീരദേശാഭിമാനികളായ നൂറുകണക്കിന് സൈനികരില്‍ ഒരാളെപോലും സ്മരിക്കാനോ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനോ തയ്യാറാകാത്ത സിപിഎമ്മും കോണ്‍ഗ്രസും ഭീകരവാദികളായ അഫ്‌സല്‍ഗുരുവിനും

യാക്കൂബ്‌മേമനുംവേണ്ടി കണ്ണീരൊഴുക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് മാത്രമാണ്. ഭാരത ചൈന യുദ്ധത്തിലടക്കം രാജ്യം വെല്ലുവിളി നേരിട്ടപ്പോഴെല്ലാം മുഖം തിരിഞ്ഞുനിന്ന ചരിത്രമാണ് സിപിഎമ്മിന്റേത്. മാത്രമല്ല ചുംബനസമരവും ബീഫ്‌ഫെസ്റ്റും നടത്തി യുവതലമുറയെ അരാജകത്വത്തിലേക്ക് നയിക്കുകയാണ് സിപിഎം ചെയ്യുന്നത്. തീവ്രവാദികളെ കൂട്ടുപിടിച്ചുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്നത്.

രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഏതൊരുശക്തിയേയും ചെറുത്തു തോല്‍പ്പിക്കാന്‍ ഭാരതത്തിലെ ദേശസ്‌നേഹികളായ ജനതയ്‌ക്കൊപ്പം ഭാരതീയ ജനതാപാര്‍ട്ടിയും യുവമോര്‍ച്ചയും സദാ സന്നദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. യുവമോര്‍ച്ച ജില്ലാഅധ്യക്ഷന്‍ അഖില്‍പ്രേം അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാപ്രസിഡന്റ് സജിശങ്കര്‍,കണ്ണന്‍ കണിയാരം, ടി.എം .സുബീഷ്, പി.കെ.വീരഭദ്രന്‍, പി.കേശവനുണ്ണി, ജിതിന്‍ഭാനു, ധനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.