Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഓസ്‌കാര്‍ നടനത്തിന്റെ ത്യാഗനിര്‍ഭര ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 03:27 pm IST
inEntertainment

പ്രേക്ഷക ഹൃദയമിടിപ്പിന്റെ വേഗത കുറഞ്ഞു. ഇനി ആശ്വസിക്കാം. ലിയോനാര്‍ഡോ ഡി കാപ്രിയോയ്‌ക്ക് ഓസ്‌ക്കാര്‍. ഒരു പക്ഷേ കാപ്രിയോയെക്കാളും അദ്ദേഹത്തിന് ഓസ്‌ക്കാര്‍ ആഗ്രഹിച്ചതും ഉറപ്പിച്ചതും പ്രേക്ഷകരാണ്. ഇക്കഴിഞ്ഞിടെ ഗോള്‍ഡന്‍ പുരസ്‌ക്കാരം കിട്ടിയപ്പോള്‍ സിനിമാലോകം പ്രതീക്ഷിച്ചതാണ് ഈ അംഗീകാരം. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കൈയ്യകലത്തിലെത്തിയിട്ടും അദ്ദേഹത്തിന് വഴുതിപ്പോകുകയായിരുന്നു ഓസ്‌ക്കാര്‍. ഇത്തവണ ദി റെവനന്റിലെ കാപ്രിയോയുടെ ഉശിരന്‍് അഭിനയം്്  അവാര്‍ഡു കമ്മിറ്റിക്കു കാണാതിരിക്കാന്‍ കഴിഞ്ഞില്ല. റെവനന്റിന്റെ സംവിധായകനു തന്നെയാണ് സംവിധാനത്തിനുള്ള ഓസ്‌ക്കാറും,അലസാന്ദ്രോ ഗൊണ്‍സാല്‍വസ് ഇനാരറ്റിന്.

കപ്പല്‍ ഛേദംവന്ന പ്രണയത്തിന്റെ നഷ്ടകാമുകനാണ്  പ്രേക്ഷകര്‍ക്ക് കാപ്രിയോ.എന്നാല്‍ സാഹസികവും സഹനവും നിറഞ്ഞ പശ്ചാത്തലമുണ്ട്  റെവനന്റിലെ ഈ നടന്റെ അഭിനയത്തിന്. ജീവിക്കുകയാണെന്നു നമ്മള്‍ പറയുംപോലെ ഉന്നതമാണത്. രണ്ടു നൂറ്റാണ്ടു മുന്‍പത്തെ അസാധാരണ ജീവിതം പറയുന്ന ഈ ചിത്രത്തിനുവേണ്ടി കാപ്രിയോ സഹിച്ചത് വലിയ ത്യാഗം തന്നെയായിരുന്നു. അപകടം പതിയിരിക്കുന്ന കൊടും കാടിനുള്ളില്‍ അതിസാഹസികമായിരുന്നു ചിത്രത്തിന്റെ  ഷൂട്ടിങ്.നെടും വന്യതയില്‍ മറ്റൊരു കാടനെപ്പോലെ അദ്ദേഹം ജീവിച്ചു. പച്ചമാംസവും മറ്റും തിന്ന് പ്രാകൃതനെപ്പോലെ. പലരും സെറ്റു വിട്ടുപോയി. അങ്ങനെ നടനത്തിനു പിന്നിലുള്ള  ത്യാഗ നിര്‍ഭരമായ അര്‍പ്പണത്തിനു കൂടിയുള്ളതാണ് ഈ ഓസ്‌ക്കാര്‍.

ടൈറ്റാനിക്കിലൂടെ ഇതിഹാസ നടനായിത്തീര്‍ന്ന ഈ അമേരിക്കക്കാരന് ഹോളുവുഡിന്റെ പൊതുപ്രായം നോക്കുകയാണെങ്കില്‍ തീരെ ചെറുപ്പമാണ്,41.അന്‍പതു വയസ് അവിടത്തെ യൗവനമാണെന്നിരിക്കെ ഇതു കൗമാരമാണെന്നു തന്നെ പറയണം. അഭിനയത്തിനപ്പുറം പോകുന്നൊരു ധ്യാനമുണ്ടായിരുന്നു കാപ്രിയോയ്‌ക്കെന്നും. സോപ്പ് ഓപ്പറേ മുതല്‍ ഓസ്‌ക്കാര്‍ വരെയുള്ള വളര്‍ച്ചയില്‍ ഈ അസാധാരണ പക്വതകാണാം.

സിനിമാ നടനായിമാത്രം തിളങ്ങുന്നൊരു വെള്ളിവെളിച്ച മനുഷ്യനല്ല കാപ്രിയോ. സാമൂഹ്യ പ്രതിബദ്ധതയുള്ളൊരു ജാഗ്രതാപ്രേമികൂടിയാണ് അദ്ദേഹം.ഒഓസ്‌ക്കാര്‍ സ്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം വന്‍ ച്രചോദനമായിരുന്നു. ലോകം മുഴുവനും കൃഷിയേയും പരിസ്ഥിതി നന്മകളേയും പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രസംഗത്തില്‍  അദ്ദേഹം പറഞ്ഞത്. ഇത്തരം മാനുഷികമായ വൈകാരിക വൈചാരിക പ്രസംഗം ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആരും പ്രതീക്ഷിച്ചില്ല. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ് കാപ്രിയോ.

ടെലിവിഷന്‍ പ്രവര്‍ത്തകനും സിനിമാ നിര്‍മാതാവുംകൂടിയായ കാപ്രിയോ മൂന്നാംതരം ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്  അഭിനയത്തിന്റെ തുടക്കം കുറിച്ചത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന സാന്ത മരിയപോലുള്ള പരമ്പരയിലും അഭിനയിച്ചിരുന്നു. സിനിമയിലെത്തിയതോടെ വ്യത്യസ്ത പ്രോജക്ടുകള്‍ ചെയ്തു. മാര്‍ട്ടിന്‍ സ്‌കോര്‍സെസെ,റോബര്‍ട്ട് ഡി നീറോ തുടങ്ങിയ പ്രതിഭകളുമായി പ്രവര്‍ത്തിച്ചു. ദ മാന്‍ ഇന്‍ദ അയണ്‍ മാസ്‌ക്,കാച് മി ഇഫ് യു ക്യാന്‍,ഗാംങ്‌സ് ഓഫ് ന്യുയോര്‍ക്ക്,ബ്‌ളഡ് ഡയമണ്ട്,ദ ഡിപ്പാര്‍ട്ട്ഡ്,ഇന്‍സെപ്ഷന്‍ തുടങ്ങി വര്‍ഷങ്ങള്‍കൊണ്ട് ചുരുക്കം ചില ഗംഭീര ചിത്രങ്ങളെന്ന മേല്‍വിലാസം ഈ നടനുണ്ട്. ഓരോ സിനിമയും ഓരോ ധ്യാനംപോലെ. അതുകൊണ്ടാണ് ജീവിതം സമര്‍പ്പിച്ചപോലെ ചെയ്ത റെവനന്റ് ഓസ്‌ക്കാറായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.