Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കണിയാപുരം ചിറയിന്‍കീഴ് റോഡില്‍ പൈപ്പ് പൊട്ടി റോഡ് ഒലിച്ചുപോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 10:47 pm IST
inThiruvananthapuram

പോത്തന്‍കോട്: കണിയാപുരത്ത് സിംഗപ്പൂര്‍ ജംഗ്ഷന് സമീപം ചിറയിന്‍കീഴ് റോഡിലെ പാലത്തിനോട് ചേര്‍ന്ന് പൈപ്പ് പൊട്ടി വെള്ളം ഒലിച്ച് പോയതിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു. വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച വെളുപ്പിന് 3.30 ഓടു കൂടി അതുവഴി ക്ഷേത്ര ദര്‍ശനത്തിന് പോയ സുരേന്ദ്രനാണ് റോഡ് തകര്‍ന്നത് ആദ്യം കണ്ടത്. ഉടന്‍ സുരേന്ദ്രന്‍ പാലത്തിന് സമീപം താമസിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ റാഫിയെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ റാഫിയും മകനും സുരേന്ദ്രനും ചേര്‍ന്ന് സമീപവാസികളെയും പോലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് തകര്‍ന്ന റോഡിന്റെ ഇരുവശങ്ങളിലും നിന്ന് വാഹനങ്ങള്‍ ചെറുത്ത് നിര്‍ത്തി പാലത്തിന് ഇരുവശങ്ങളിലും തടികള്‍ കൊണ്ട് കെട്ടി ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗതാഗതം തടഞ്ഞില്ലായിരുന്നുവെങ്കില്‍ രാവിലെ നിറയെ യാത്രക്കാരുമായി ചിറയിന്‍കീഴ് നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് പോയ കെഎസ്ആര്‍ടിസി ബസ്സും സമാന്തര സര്‍വ്വീസ് വാഹനങ്ങളും ദുരന്തത്തില്‍പ്പെടുമായിരുന്നു.

പാലത്തിന് സമീപത്തു കൂടിയുള്ള ജപ്പാന്‍ കുടിവെള്ള പൈപ്പാണ് പൊട്ടിയത്. വലിയ പൈപ്പായതിനാല്‍ വെള്ളം ശക്തിയില്‍ ഒഴുകിയതിനാല്‍ റോഡിലെ മണ്ണ് ഒലിച്ച് പോയതിനാല്‍ തുരങ്കംപോലെയായിരുന്നു റോഡ്. മുകളിലുള്ള ടാര്‍ മാത്രമാണ് ഒലിച്ച് പോകാതിരുന്നത്. ഇതു കാരണം വരുന്ന വാഹനങ്ങള്‍ക്കും അറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വലിയ മണ്‍പൈപ്പാണ് പൊട്ടിയത്.

പാലത്തിന് സമീപം ഇരു സൈഡിലും റോഡ് വീതി കൂട്ടുന്ന പണി ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ജോലിക്ക് വേണ്ടി റോഡിനിരുവശങ്ങളിലുമുള്ള മണ്ണ് നീക്കം ചെയ്തപ്പോള്‍ ഇതു വഴി സ്ഥാപിച്ചിരുന്ന പൈപ്പ് താണ് ഇളകി വീണതാകാം കാരണമെന്ന് കരുതുന്നു. രാവിലെ 8 മണിയോടു കൂടിയാണ് പൈപ്പ് പൂര്‍ണ്ണമായി അടച്ച് ജലവിതരണം നിര്‍ത്തിയത്. അപകടത്തെത്തുടര്‍ന്ന് പാലം വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.