Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മന്ത്രിയുടെ പ്രസ്താവന പാഴ്‌വാക്കായി അരിയക്കോട് കോളനിവാസികള്‍ക്ക് ഭൂമി ലഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 08:39 pm IST
in Wayanad

 

പുല്‍പ്പള്ളി : പട്ടികവര്‍ഗ-യുവജനക്ഷേമകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി പ്രസ്താവന നടത്തി 16 മാസം കഴിഞ്ഞിട്ടും ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിച്ചില്ല. പുല്‍പള്ളി പഞ്ചായത്തിലെ കൊളറാട്ടുകുന്നിലുള്ള അരിയക്കോട് പണിയ കോളനിയിലെ കുടുംബങ്ങളുടെ കാത്തിരിപ്പാണ് വെറുതെയായത്.

കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് 2014 ഒക്‌ടോബര്‍ ഒന്നിന് ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് മന്ത്രി പ്രസ്താവിച്ചത്. കോളനിയിലെ മുഴുവന്‍ കുടുംബങ്ങളെയും പുരനധിവസിപ്പിക്കുന്നതിന് സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നും സമ്പൂര്‍ണ ഭവന പദ്ധതിയില്‍ വീട് അനുവദിക്കണമെന്നും വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സ്ഥലപരിമിതിമൂലം കോളനിക്കാര്‍ അനുവഭവിക്കുന്ന പ്രയാസങ്ങള്‍ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോഴായിരുന്നു മന്ത്രിയുടെ ഇടപെടല്‍. എന്നാല്‍ കോളനിക്കാര്‍ക്ക് ഭൂമി നല്‍കുന്നിനുള്ള തുടര്‍നടപടികള്‍ ഉണ്ടായില്ല.

പട്ടികവര്‍ഗക്ഷേമ വകുപ്പിന്റെ പ്രാദേശിക കാര്യാലയങ്ങളുമായി ബന്ധപ്പെടുന്ന ആദിവാസികള്‍ക്ക് ഭൂമിയും വീടും അനുവദിക്കുന്നതു സംബന്ധിച്ച് മന്ത്രിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ നിര്‍ദേശം കിട്ടിയിട്ടില്ലെന്ന പല്ലവിയാണ് കേള്‍ക്കേണ്ടിവരുന്നത്.

ഏകദേശം 12 സെന്റ് ഭൂമിയിലാണ് അരിയക്കോട് കോളനി. ഇതില്‍ ഒന്‍പത് വീടുകളിലായി 17 കുടുംബങ്ങളാണ് താമസം. ഒന്നിനോടൊന്നുചേര്‍ന്നാണ് വീടുകള്‍. സ്ത്രീ-പുരുഷന്മാരും കുട്ടികളുമടക്കം 50 ഓളം പേരുള്ള കോളനിയില്‍ പേരിനുപോലും കക്കൂസോ മൂത്രപ്പുരയോ ഇല്ല. കൈക്കുഞ്ഞുങ്ങള്‍ ഒഴികെയുള്ളവര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനു കോളനിക്കടുത്തുള്ള സ്വകാര്യ തോട്ടങ്ങളെയാണ് ആശ്രയിക്കുന്നത്. സ്ഥലക്കുറവുമൂലം കോളനിയില്‍ സ്വന്തമായി നാടന്‍ കക്കൂസുപോലും പണിയാന്‍ കഴിയാത്തത് സ്ത്രീകളെയാണ് ഏറെ വലയ്‌ക്കുന്നത്.

പുല്‍പള്ളിയില്‍നിന്നു മൂന്നു കിലോ മീറ്റര്‍ അകലെ മാരപ്പന്‍മൂല-മുണ്ടക്കുറ്റിക്കുന്ന് ജി.എല്‍.പി സ്‌കൂള്‍ റോഡരികിലാണ് അരിയക്കോട് കോളനി. പതിറ്റാണ്ടുകള്‍ മുന്‍പ് ഇവിടെ താമസമാക്കിയവരുടെ പിന്‍മുറക്കാരാണ് ഇപ്പോഴുള്ളത്. വീടുകള്‍ സ്ഥിതിചെയ്യുന്ന തുണ്ടു ഭൂമി ആരുടെ പേരിലാണെന്ന് കോളനിയിലെ ഒരു കുടുംബത്തിനും തിട്ടമില്ല. ആരും ഭൂനികുതി അടയ്‌ക്കുന്നില്ല. നികുതി അടയ്‌ക്കാത്തതിന്റെ കാരണം വില്ലേജ് അധികാരികള്‍ തിരക്കുന്നുമില്ല. ജീര്‍ണാവസ്ഥയിലാണ് കോളനിയിലെ വീടുകളില്‍ പലതും. ഒരു വീടിന്റെ പ്രവൃത്തി തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. താമസിക്കാനും കൃഷിചെയ്യാനും സ്വന്തം ഭൂമി എന്നത് കോളനിയിലെ മുഴുവന്‍ കുടുംബങ്ങളുടേയും സ്വപ്‌നമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)
Kerala

അഥീന ഭാരതി മുഹമ്മദ് സനൂഫിനെ കുടുക്കിയതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട പോരാട്ടം; യുഎപിഎ ചുമത്തിയതോടെ കേസ് ഇനി എന്‍ഐഎയ്‌ക്ക്

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.