Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വികസന പെരുമഴയെന്ന് മന്ത്രി; കുടിവെള്ളം പോലുമില്ലെന്ന് ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 02:43 pm IST
in Malappuram

പെരിന്തല്‍മണ്ണ: ദാഹജലത്തിന് നെട്ടോട്ടമോടുന്ന ജനങ്ങള്‍ക്ക് മുമ്പില്‍ കൊടികുത്തിമല ടൂറിസം പദ്ധതി നടപ്പാക്കി മാതൃകയാവുകയാണ് മന്ത്രി മഞ്ഞളാംകുഴി അലി. അദ്ധ്യയന വര്‍ഷം അവസാനിക്കാറായിട്ടും, പാഠപുസ്തകങ്ങള്‍ പോലും കിട്ടാതെ വലയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ പുതിയ കെട്ടിട സമുച്ചയങ്ങള്‍ പണിത് മാതൃകയാകുന്നതും ഇതേ മന്ത്രി തന്നെയാണ്. കുണ്ടുംകുഴികളും നിറഞ്ഞ റോഡുകളില്‍ കൂടി സഞ്ചരിച്ച് മേല്‍പ്പാല നിര്‍മ്മാണം നടത്താനുള്ള വൈദഗ്‌ദ്ധ്യവും മഞ്ഞളാംകുഴി അലിക്ക് അല്ലാതെ മറ്റാര്‍ക്കുമില്ല.

പെരിന്തല്‍മണ്ണ നഗരത്തില്‍ ആദ്യമായി എത്തിച്ചേരുന്ന ഏതൊരാളും ഒന്ന് സ്തംഭിച്ച് പോകും. ഫഌക്‌സുകളാല്‍ ചുറ്റപ്പെട്ട ഏതോ ഒരു നാട്ടിലെത്തിയ പ്രതീതിയാണ് ഇവിടെ. തൂണിലും തുരുമ്പിലും മരത്തിലും വൈദ്യുതി പോസ്റ്റിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് സ്ഥലം എംഎല്‍എയും മന്ത്രിയുമായ മഞ്ഞളാംകുഴി അലിയുടെ ഇതിഹാസ കഥകള്‍. ഈ ഫഌക്‌സുകള്‍ക്ക് മുടക്കിയ പണം ഉണ്ടായിരുന്നെങ്കില്‍ നാട്ടില്‍ നാല് ശൗചാലയങ്ങള്‍ പണിയാമായിരുന്നില്ലേയെന്ന സംശയം ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാകില്ല. കാരണം, പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ ഒരു ശൗചാലയം പോലുമില്ലാത്ത നാട്ടിലാണ് വികസന വിപ്ലവം നടത്തിയെന്ന് മഞ്ഞളാംകുഴി അലിയും മുസ്ലിം ലീഗും ഗീര്‍വാണം വിടുന്നത്.

ഇടവിട്ടുള്ള വൈദ്യുതി മുടക്കം, വല്ലപ്പോഴും ലഭിക്കുന്ന കുടിവെള്ളം, അപര്യാപ്തമായ ഗതാഗത സൗകര്യങ്ങള്‍, യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചുള്ള ഗതാഗതക്കുരുക്കുകള്‍, നിര്‍ജ്ജീവമായ രണ്ട് െ്രെപവറ്റ് ബസ് സ്റ്റാന്‍ഡുകള്‍, കത്താത്ത തെരുവുവിളക്കുകള്‍, മാലിന്യം നിറഞ്ഞ നഗരവീഥികള്‍, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയില്‍ നാടും നഗരവും നിലവിളിക്കുമ്പോള്‍ ഫഌക്‌സ് വിപ്ലവത്തില്‍ മതിമറക്കുകയാണ് ലീഗും ലീഗിന്റെ മന്ത്രിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.