Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഓസ്‌കാര്‍: ഡികാപ്രിയോ നടന്‍; ബീ ലാര്‍സണ്‍ നടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 11:07 am IST
in Entertainment

ലോസാഞ്ചലസ്: 88മത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ദ റവനന്റി’ലെ പ്രകടനത്തിന് ലിയനാഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തു. ബ്രീ ലാര്‍സണാണ് (റൂം) മികച്ച നടി. ദ റവനന്റ് ഒരുക്കിയ അലജാന്‍ഡ്രോ ഇനാരിത്തുവാണ് മികച്ച സംവിധായകന്‍.

ടോം മെക്കാര്‍ത്തി സംവിധാനം ചെയ്ത ‘സ്‌പോട്ട് ലൈറ്റ്’ ആണ് മികച്ച ചിത്രം.

ആറ് പുരസ്‌കാരം നേടി മാഡ് മാക്‌സ്: ഫ്യൂറി റോഡ് പുരസ്‌കാരപ്പട്ടികയില്‍ മുന്നിലെത്തി. മികച്ച ഒറിജിനല്‍ തിരക്കഥക്ക് സ്‌പോട്ട് ലൈറ്റും (ജോഷ് സിങ്ങര്‍, ടോം മക്കാര്‍ത്തി) അവലംബിത തിരക്കഥ വിഭാഗത്തില്‍ ദ് ബിഗ് ഷോട്ടും (ചാള്‍സ് റാന്‍ഡോപ്, ആദം മകെ) പുരസ്‌കാരം നേടി. മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്) മികച്ച സഹനടനായും അലീഷിയ വിക്കാന്‍ഡര്‍ (ദ് ഡാനിഷ് ഗേള്‍) മികച്ച സഹനടിയും തെരഞ്ഞെടുത്തു.

അലീഷിയയുടെ ആദ്യ ഓസ്‌കര്‍ പുരസ്‌കാരമാണിത്. മികച്ച ഡോക്യുമെന്ററി ചിത്രമായി ഇന്ത്യക്കാരന്‍ ആസിഫ് കപാഡിയയും ജയിംസ് ഗേറീസും ഒരുക്കിയ എമി തെരഞ്ഞെടുത്തു. ഗായിക എമി വൈന്‍ഹൗസിന്റെ ജീവിത കഥയാണ് സിനിമയുടെ പ്രമേയം.

ഓസ്‌കാര്‍ പുരസ്‌കാര പട്ടിക ചുവടെ:-

മികച്ച ചിത്രം: സ്‌പോട്ട് ലൈറ്റ് (ടോം മെക്കാര്‍ത്തി)

മികച്ച നടന്‍: ലിയനാഡോ ഡികാപ്രിയോ (ദ റവനന്റ്)

മികച്ച നടി: ബ്രീ ലാര്‍സണ്‍ (റൂം)

മികച്ച സംവിധായകന്‍: അലജാന്‍ഡ്രോ ഇനാരിത്തു(ദ റവനന്റ്)

മികച്ച സഹനടന്‍: മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്)

മികച്ച സഹനടി: അലീസിയ വിക്കാന്‍ഡര്‍ (ദ് ഡാനിഷ് ഗേള്‍)

മികച്ച ഒറിജിനല്‍ തിരക്കഥ: സ്‌പോട്ട് ലൈറ്റ് (ജോഷ് സിങ്ങര്‍, ടോം മക്കാര്‍ത്തി)

അവലംബിത തിരക്കഥ: ദ് ബിഗ് ഷോട്ട് (ചാള്‍സ് റാന്‍ഡോപ്, ആദം മകെ)

മികച്ച വിദേശഭാഷ ചിത്രം: സണ്‍ ഓഫ് സോള്‍ (ഹംഗറി)

മികച്ച പശ്ചാത്തല സംഗീതം: എന്നിയോ മോറികോണ്‍ (ചിത്രം: ദി ഹേറ്റ്ഫുള്‍ എയ്റ്റ്)

മികച്ച ഗാനം: സാം സ്മിത്ത് ( റൈറ്റിങ് ഓണ്‍ ദി വാള്‍: സ്‌പെക്ടര്‍)

വസ്ത്രാലങ്കാരം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (ജെന്നി ബെവന്‍)

പ്രൊഡക്ഷന്‍ ഡിസൈന്‍: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (കോളിങ് ഗിബ്‌സന്‍, ലിസ തോംസണ്‍!)

മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈല്‍: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (ലെസ് ലി വാന്‍ഡര്‍വാവട്ട്, എല്‍ക്ക വാര്‍ഡേഗ, ഡാമിയം മാര്‍ട്ടിന്‍)

ഛായാഗ്രഹണം: ഇമ്മാനുവല്‍ ലുബെസ്‌കി (ദ് റെവനന്റ്)

ചിത്ര സംയോജനം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (മാര്‍ഗരറ്റ് സിക്‌സെല്‍)

മികച്ച ശബ്ദലേഖനം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (മാര്‍ക്ക് മാന്‍ജിനി, ഡേവിഡ് വൈറ്റ്)

മികച്ച ശബ്ദമിശ്രണം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (ക്രിസ് ജെന്‍കിന്‍സ്)

മികച്ച ദൃശ്യ വിസ്മയം: എക്‌സ് മാച്ചിന (ആന്‍ഡ്രു വൈറ്റ്‌ഹേസ്റ്റ്, പോള്‍ നോറിസ്, മാര്‍ക് അര്‍ഡിങ്ടണ്‍, സാറാ ബെന്നറ്റ്)

മികച്ച ആനിമേറ്റ് ഷോര്‍ട്ട്ഫിലിം: ബെയര്‍ സ്‌റ്റോറി (ഗബ്രിയേല്‍ ഒസോറിയോ, പാറ്റോ എസ്‌കല)

മികച്ച അനിമേഷന്‍ ചിത്രം: ഇന്‍സൈഡ് ഔട്ട് (പീറ്റ് ഡോക്ടര്‍, ജോനാസ് റിവേറ)

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം: എ ഗേള്‍ ഇന്‍ ദി റിവര്‍: ദി െ്രെപസ് ഓഫ് ഫൊര്‍ഗീവ്‌നസ് (ഷര്‍മീന്‍ ഒബൈദ് സിനോബി)

മികച്ച ഡോക്യുമെന്ററി ചിത്രം: ഏമി (ആസിഫ് കപാഡിയ, ജയിംസ് ഗേറീസ്)

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്റ്റട്ടറര്‍ (ബെഞ്ചമിന്‍ ക്ലേരി, സറീന അര്‍മിങ്ടാഗ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം
Sports

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

Cricket

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.