Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹിന്ദുപുരാണ കഥാപാത്രങ്ങള്‍ ഒസ്‌കാറിലെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 04:32 am IST
in Entertainment

ന്യൂദല്‍ഹി: ഹിന്ദു പുരാണ കഥാപാത്രങ്ങളുടെ ആനിമേഷന്‍ കഥ പറയുന്ന സഞ്ജയ്‌സ് സൂപ്പര്‍ ടീമിന് ഒസ്‌കാര്‍ നോമിനേഷന്‍. ഭാരത വംശജനായ സഞ്ജയ് പട്ടേലാണ് ഈ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഇന്നു നടക്കുന്ന ഒസ്‌കാര്‍ മത്സരത്തിലേക്ക് നോമിനേഷന്‍ കിട്ടിയതില്‍ അതീവ സന്തുഷ്ടനാണെന്ന് സഞ്ജയ് പട്ടേല്‍ പറഞ്ഞു. ചിത്രത്തിന്റെ ഒസ്‌കാറിലെ ഭാവി ഇന്നറിയാം.

ഏഴുമിനിട്ടുള്ള ഈ സിനിമയ്‌ക്ക് സഞ്ജയിന്റെ കുട്ടിക്കാലവുമായി ഏറെ ബന്ധമുണ്ട്. ജോലിസ്ഥലത്തെ കൂട്ടുകാരുടെ നിര്‍ബന്ധമാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനു പ്രേരിപ്പിച്ചത്. ഹിന്ദു പുരാണ കഥാപാത്രങ്ങള്‍ സൂപ്പര്‍ ഹീറോകളായി ഒരു കൊച്ചു കുട്ടിയുടെ ഉള്ളില്‍ പുനര്‍ജനിക്കുന്നതാണ് കഥയുടെ സ്വരൂപം. ആധുനിക സാമൂഹ്യ ജീവിതയാഥാര്‍ത്ഥ്യങ്ങളും ഹിന്ദു പൈതൃക- പാരമ്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് ഇതിവൃത്തം.

ഞാന്‍ കൊച്ചു കുട്ടിയായിരിക്കെ കോമിക് പുസ്തകങ്ങളില്‍ ഏറെ ഭ്രമമായിരുന്നു. അവയിലെ സൂപ്പര്‍ ഹീറോകളെ ഏറെ സ്‌നേഹിച്ചിരുന്നു. വളര്‍ന്നപ്പോള്‍ ഞാന്‍ എന്റെ രക്ഷിതാക്കള്‍ ഏറെ ആരാധിച്ചിരുന്നു ഹിന്ദു ദൈവങ്ങളില്‍ ആകൃഷ്ടനായി. അങ്ങനെ ഞാന്‍ ആ ദൈവങ്ങളുടെ പ്രവൃത്തയും രൂപവും എന്റേതായ രീതിയില്‍ വരയ്‌ക്കാനും തുടങ്ങി.ആ വരകളാണ് എന്റെ ഇന്നത്തെ ആനിമേഷന്‍ സിനിമ, സഞ്ജയ് പിടിഐക്ക് അനുവദിച്ച ഇ മെയില്‍ ഇന്റര്‍വ്യൂവില്‍ പറയുന്നു. അമേരിക്കയിലെ പ്രസിദ്ധമായ പിക്‌സര്‍ ആനിമേഷന്‍ സ്റ്റുഡിയോവിലെ സഹപ്രവര്‍ത്തകരാണ് ഈ ചിത്രനിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത്.

അച്ഛനാണ് എന്നെ കമ്പനിയുടെ ഈ ആവശ്യം സാധിക്കാന്‍ നിര്‍ബന്ധിച്ചത്. ഏറെ സഹകരിച്ച കമ്പനി ആവശ്യപ്പെട്ട ഒരു ചെറുസിനിമ നിര്‍മ്മിക്കുയെന്നത് സദ്കര്‍മ്മമാകുമെന്ന് അച്ഛനാണ് പറഞ്ഞത്. സാംസ്‌കാരികമായ വിഷയത്തിലൂന്നിയാകണമെന്നേ കമ്പനി പറഞ്ഞുള്ളു. ഞാന്‍ ചെയ്ത സിനിമ ിത്രമാത്രം സ്വീകാര്യമാകുമെന്ന് പ്രതീക്ഷിച്ചതേയില്ല, സഞ്ജയ് വിശദീകരിക്കുന്നു.

ഈ ചെറു ചിത്രത്തിന്റെ വിജയ ലഹരിയില്‍ മുഴുച്ചിത്രത്തിനൊന്നും തയ്യാറല്ലെന്ന് സഞ്ജയ് പറയുന്നു. സഞ്ജയ് സൂപ്പര്‍ ടീം വെല്ലുവിളിയായിരുന്നു. ഇനി പഴയ ചിത്രംവരയിലേക്ക് തിരിയണം. അതാണ് എന്റെ ജോലി. അതു ചെയ്യണം, സഞ്ജയ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം
Sports

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

Cricket

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.