Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചലച്ചിത്രനടന്‍ ടി.പി.മാധവന്‍ ഇനി ഗാന്ധിഭവനില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 04:00 am IST
in Entertainment

പത്തനാപുരം: മലയാളസിനിമയില്‍ നിറഞ്ഞുനിന്ന ടി.പി.മാധവന്‍ പത്തനാപുരം ഗാന്ധിഭവന്‍ കുടുംബാംഗമായി. സീരിയല്‍ സംവിധായകന്‍ പ്രസാദ് നൂറനാട്, ദിലീപ് ശ്രീധര്‍, സുജിന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ രാവിലെയാണ് അദ്ദേഹം ഗാന്ധിഭവനിലെത്തിയത്. ഇനിയുള്ള കാലം ഗാന്ധിഭവനില്‍ തന്നെ കഴിച്ചുകൂട്ടാനാണ് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ സിനിമയിലോ സീരിയലിലോ അഭിനയിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പോവുകയും ചെയ്യും. ഹരിദ്വാറില്‍ ശിഷ്ടകാലം ചിലവഴിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ് കേരളത്തില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന പ്രസാദ് നൂറനാട് പറഞ്ഞു.

യുഎന്നില്‍ വിദ്യാഭ്യാസ ഉപദേശകനായിരുന്ന ഡോ. എന്‍. പി.പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം സോഷ്യോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റായ ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ സെലക്ഷന്‍ ലഭിച്ചെങ്കിലും പോയില്ല. 1960ല്‍ മുംബൈയിലെ ഒരു ഇംഗ്ലീഷ് ദിനപത്രത്തിലും കൊല്‍ക്കത്തയില്‍ ഫ്രീപ്രസ് ജേര്‍ണലിലും കുറച്ചുകാലം പ്രവര്‍ത്തിച്ചു. അതിനുശേഷം ബാംഗ്ലൂരില്‍ ഒരു പരസ്യകമ്പനിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിച്ചത്. 250 സിനിമകളിലും ധാരാളം സീരിയലുകളിലും അഭിനയിച്ചു. നടന്‍ മധുവാണ് മാധവനെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ചത്. അതിനു മുമ്പ് ചിന്മയാനന്ദ സ്വാമികളുടെ ശിഷ്യനായിരുന്നു. 2015 ഒക്‌ടോബര്‍ 23ന് ഹരിദ്വാറില്‍ അയ്യപ്പക്ഷേത്രദര്‍ശനത്തിനിടയില്‍ കുഴഞ്ഞുവീണിരുന്നു. അവിടെ കുറച്ചുകാലം ആശുപത്രിയില്‍ കഴിഞ്ഞശേഷം കേരളത്തിലെത്തി ചികിത്സയും വിശ്രമജീവിതവും നയിച്ചുവരികയായിരുന്നു.

ഇന്നലെ ഗാന്ധിഭവനിലെത്തിയ ടി.പി.മാധവനെ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, വിജയന്‍ ആമ്പാടി, കെ.ഉദയകുമാര്‍, പി.എസ് അമല്‍രാജ്, ഭുവനചന്ദ്രന്‍, ഗോപിനാഥ് മഠത്തില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ ചലച്ചിത്രതാരവും ഗാന്ധിഭവന്‍ കുടുംബാംഗവുമായ പാലാ തങ്കം ചടങ്ങിന് സാക്ഷ്യം വഹിച്ചു. ടി.പി.മാധവന്‍ ഇനി ഗാന്ധിഭവനില്‍ സുരക്ഷിതനായിരിക്കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ പറഞ്ഞു. ഗാന്ധിഭവനില്‍ നടന്നു വരുന്ന ബോധവത്കരണ പരിപാടിയായ ഗുരുവന്ദന സംഗമത്തിന്റെ 424-ാം സംഗമം ഇന്നലെ ടി.പി മാധവന്‍ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.